16 cent land with 2500 Sqft house For Sale

  • Free
  • Published date: May 6, 2025
  • Modified date: May 6, 2025
    • Thrissur, Thrissur, India

*തൃശ്ശൂർ ജില്ലയിൽ ഗംഗോത്രി 16 സെൻ്റ് പുരയിടവും അതിൽ ഉള്ള 2500+ സ്ക്വയർ ഫിറ്റ് രണ്ടു നില വീടും* *വില്പനയ്ക്ക്*

*തൃശ്ശൂർ**ഗംഗോത്രി ലാണ് 16 സെൻ്റ് പുരയിടവും 2500+ സ്ക്വയർ ഫിറ്റ് രണ്ടു നില വീടും സ്ഥിതി ചെയ്യുന്നത്
ഗ്രൗണ്ട് ഫ്‌ളോറിൽ 1 ബെഡ്റൂം,സ്റ്റഡി റൂം, ഡ്ഡ്രായിങ് + ഡൈനിങ്,വാഷിങ് സ്പേസ്, ടോയ്‌ലറ്റ് ആൻഡ് ബാത്ത്, കിച്ചൺ,ഫാമിലി ഡൈനിങ് സ്പേസ് മുതലായ സൗകര്യങ്ങൾ ലഭ്യമാണ് മുകളിലത്തെ നിലയിൽ 2 ബെഡ് റൂം, നടുവിലായി ഫാമിലി സ്പേസ്, ഓപ്പൺ ടെറസ്. എല്ലാ ബെഡ്റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ്
കുടിവെള്ളത്തിനും മറ്റു ആവശ്യങ്ങൾക്കും
വലിയ വറ്റാത്ത കിണർ ഉണ്ട് .കൂട്ടടാതെ വീടിനു പുറകിൽ ഒരു സ്റ്റോറൂം,ബാത്ത്+ടോയ്‌ലറ്റ് ഉണ്ട്.
പുരയിടത്തിൻ്റെ നടുവിൽ ആണ് വീട്.
റോഡിനെ ഫേസ് ചെയ്യുന്ന ഈ സ്ഥലത്തിന് 20 മീറ്ററോളം ഫ്രൻ്റ്റേജ് ആണ് ഉള്ളത്
*തൃശ്ശൂർ എം.ജി.റോഡിൽ നിന്നും 50 മീറ്റർ, കോട്ടപ്പുറം (വൈദ്യുതി ഭവൻ റോഡ്) റോഡിൽ ഉള്ള ഈ സ്ഥലത്തിനും കെട്ടിടത്തിനും കൂടെ സെൻ്ററിന് ₹30 ലക്ഷം വെച്ച് പ്രതീക്ഷിക്കുന്നു*

*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+91-7560966366*
*Whatsapp*
*+91-7560966366*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 35 Cent Land For sale karalam,mukundapuram Taluk

    35 Cent Land For sale karalam,mukundapuram Taluk

    Land karalam (Thrissur) May 4, 2025 85000.00 ₹

    *തൃശ്ശൂർ ജില്ലയിൽ കാറളം, മുകുന്ദപുരം താലൂക്കിൽ 35 സെന്റ് സ്ഥലം വില്പനയ്ക്ക്* *തൃശ്ശൂർ* :കാറളം, മുകുന്ദപുരം താലൂക്കിലാണ് താമസത്തിനും കൃഷിക്കും വളരെ അനുയോജ്യമായ 35 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Bus Stop, Shops, Market മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവ...

  • Plot For Sale

    Plot For Sale

    Land Guruvayoor Muncipality (Thrissur) May 4, 2025 Free

    *തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ബ്രഹ്മകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അടുത്ത് 11 സെന്റ് കര ഭൂമി വില്പനയ്ക്ക്* *തൃശ്ശൂർ**ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ബ്രഹ്മകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അടുത്തായാണ് വീട് നിർമ്മിക്കുവാൻ വളരെ...

  • 12 Cent 2 BHK Independent House for Sale at Amala Nagar Thrissur

    12 Cent 2 BHK Independent House for Sale at Amala Nagar Thrissur

    Houses - Apartments for Sale Thrissur (Thrissur) April 21, 2025 14500000.00 ₹

    A 12-Cent residential plot with a house for sale, located very close to amala medical college in amala nagar, thrissur, kerala. This property is situated in a high-Class residential community, surrounded by lush greenery, and features a well that pro...