32.5 cent land with 4000 sqft building sale at Edappal, Malappuram

  • 3.00 ₹
  • Published date: February 3, 2023
  • Modified date: February 3, 2023
    • Edappal, Malappuram, India

മലപ്പുറം ജില്ലയിൽ ഇടപ്പാൾ ജംഗ്ഷന് സമിപം 32.5 സെന്റ് സ്ഥലവും 4000 Sqft Building വില്പനയ്ക്ക്

മലപ്പുറം- മലപ്പുറം ജില്ലയിൽ ഇടപ്പാൾ സമീപമായാണ് 32 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലത്തിൽ നിലവിൽ ബിസിനസ്സോടുകൂടിയ വരുമാനം കിട്ടുന്ന ഇൻഡോർ സ്റ്റേഡിയവും സ്ഥിതിചെയ്യുന്നുണ്ട്.
കിണർ ,ഇലക്ട്രിസിറ്റി കണക്ഷൻ, ലഭ്യമാണ്.
എക്‌ ചേഞ്ചും പരീഗണിക്കും.

എടപ്പാളിൽ നിന്നും വെറും 800 മീറ്റർ ദൂരംമാത്രമേയുള്ളു.
എടപ്പാൾ ഹോസ്പിറ്റൽ, ഫോറം മാൾ, ചുങ്കം, ബസ് stop,എന്നിവ നടക്കാവുന്ന ദൂരമേ ഉള്ളു.
. പ്ലോട്ടുകളായി വില്ലകൾ പണിയാനും, ലാഭകരമായി ക്ലബായി നടത്തികൊണ്ടു പോകാനും സ്വിമ്മിംഗ് പൂൾ, ഫുഡ്ബാൾ സ്റ്റേഡിയം, ഗോഡൗൺ ഫാക്ടറി, മറ്റ് ബിസിനസ്, ലോഡ്ജ് എന്നിവയ്ക്കും നല്ലൊരു ഇൻവസ്റ്റ്മെൻറായും അനുയോജ്യം. പറമ്പാണ്, പട്ടയം തുടങ്ങിയ എല്ലാ രേഖകളും കൃത്യമാണ്. രണ്ടു വശത്ത് വലിയ കോൺക്രീറ്റ് റോഡും ഉണ്ട്.

Contact Owner
+91-8129581005
Whatsapp
+91-8129581005

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 40 cent level and square plot on main road for sale

    40 cent level and square plot on main road for sale

    Land Perinthalmanna (Malappuram) January 19, 2023 4800000.00 ₹

    40 cents square and level plot for sale touching main road for sale in Muthiramanna.

  • https://69-style-male-enhancement.company.site/

    https://69-style-male-enhancement.company.site/

    Land USA (Malappuram) January 13, 2023 Contact The Seller

    Many problems are handled via way of means of guys in tradition and they're now no longer even capable of proportion them because of the concern of being judged. As our tradition perceives a whole guy, as take on, who in no way sobs in addition to ad...

  • Home Sales

    Home Sales

    Houses - Apartments for Sale MAMPAD (Malappuram) December 2, 2022 50.00 ₹

    2 BHK 1 DINING HALL WITH CAR PARKING ( TWO CARS ) LOCATION :- WALKABLE 50 METER NEAR CHALIYAR RIVER