Commercial Building For Sale at Nedumbassery
- 36000000.00 ₹
- Published date: May 22, 2025
-
- Nedumbassery , Ernakulam, India
*എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്ത് ആലുവ ടൗൺ സെന്ററിൽ Commercial Building വില്പനയ്ക്ക്*
*എറണാകുളം**എയർപോർട്ടിന് അടുത്തായി ഏകദേശം 3000 Sqft 3 നിലകളിലായി എല്ലാവിധ സൗകര്യത്തോട് കൂടിയ commercial Building ഉം അതിനോട് ചേർന്നുള്ള സ്ഥലവുമാണ് വില്പനയ്ക്കായി ഉള്ളത്.
ആലുവ മെട്രോ സ്റ്റേഷനിലേക്ക് വെറും 10 മിനിറ്റ് ദൂരത്തിലുള്ള ഈ പ്രോപ്പർട്ടി സിറ്റിയുടെ നടുവിലായാണ് ഉള്ളത്.
14 റൂമുകളും 10 ബാത്രൂംകളും കൂടാതെ water Storage system വും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.
Loadge, Offices മുതലായ കമർഷ്യൽ ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്.
Main Road Frontage കൂടിയ ഈ പ്രോപ്പർട്ടി Central Reailway Station നിന്നും Transport Bus Station നിന്നും വെറും 4 മിനിറ്റ് മാത്രം നടക്കാവുന്ന ദൂരം മാത്രമാണ് ഉള്ളത്.
ആലുവയിൽ നിന്നും പുതിയ പാലം വഴി എയർപോർട്ടിലേക്ക് 7 km ദൂരമേ ഉള്ളു.
ഈ പ്രോപ്പർട്ടിയിൽ CCTV സംവിധാനം ഉണ്ട്.
ടൗണിന്റെതായ എല്ലാ സൗകര്യങ്ങളും തൊട്ടടുത്തു ലഭ്യമാകുന്ന ഈ ബിൽഡിങ്ങിന്റെ അടുത്തായി സർക്കാർ സ്ഥാപനങ്ങൾ, Ksrtc Bus Stop, Private Bus stop, കോടതി, NH, Airport, Metro station മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
നല്ല മാസ വരുമാനം പ്രതീക്ഷിക്കുന്ന ഈ ബിൽഡിംഗ് Investment ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്
ബിൽഡിംഗിന്റെ മുകളിലായി മറ്റു നിലകൾ പണിയുവാൻ സാധ്യമാണ്.
*പ്രതീക്ഷിക്കുന്ന വില-3.60 കോടി (Fixed Price)*
*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*Whatsapp*
*+91-8590093301*
*+91-9645756671*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
This prime commercial property in Kakkanadu
Office - Commercial Space Kakkanad (Ernakulam) May 16, 2025 45.00 ₹This prime commercial property in Kakkanadu connecting Sea Port and Airport Road(100 meter distance), Kaipadamugal-vallathol(being 2nd plot) offers an ideal space for businesses seeking a strategic and well-Connected location. Quiet and Peaceful Area...
-
10 Cent Land For Sale Near By Irumbanam Junction
Land Irumbanam (Ernakulam) May 11, 2025 6500000.00 ₹*എറണാകുളം ജില്ലയിൽ ഇരുമ്പനം ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലം വില്പനയ്ക്ക്* *എറണാകുളം**ഇരുമ്പനം,Seaport Airport റോഡിൽ നിന്നും 600 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ 10 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം മൊത്തമായോ 5 സെന്റിന്റെ 2 പ്ലോട്ടുകളയോ...
-
20 Cent Land For Sale Near by Mulanthuruthy Pallithasham bus stand
Land Mulanthuruthy (Ernakulam) May 10, 2025 800000.00 ₹*എറണാകുളം ജില്ലയിൽ മുളന്തുരുത്തി പഞ്ചായത്ത്/വില്ലേജ്* *പള്ളിത്താഴം* *ബസ്സ്സ്റ്റാൻഡിൽ നിന്നും 400 മീറ്റർ മാറി വേഴപ്പറമ്പ് പുത്തനങ്ങാടി റോഡിൽ 20 സെന്റ് സ്ഥലം വില്പനയ്ക്ക്* *എറണാകുളം*മുളന്തുരുത്തി പഞ്ചായത്ത്/വില്ലേജ്**പള്ളിത്താഴം ബസ്സ്സ്റ്റാൻഡിൽ നിന്ന...