3000 sqft commercial building for rent at near Adoor, Pathanamthitta

  • Free
  • Published date: August 14, 2023
  • Modified date: August 14, 2023
    • Adoor, Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ അടൂരിൽ പുതുതായി നിർമ്മിച്ച കൊമേഷ്യൽ ബിൽഡിംഗ്‌ വാടകയ്ക്ക്

പത്തനംതിട്ട ജില്ലയിൽ അടൂർ കൊട്ടാരക്കര റൂട്ടിൽ കിളിവയൽ ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ ഉള്ളിലായി MC റോഡ് ഫ്രണ്ടേജിലാണ് ഈ കാണുന്ന 3000sqft ൽ വരുന്ന 3 നില
കൊമേർഷ്യൽ ബിൽഡിംഗ് വാടകയ്ക്കായി കൊടുക്കാനുള്ളത്.

മൂന്ന് നിലകളിലായുള്ള ഈ ബിൽഡിങ്ങിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വലിയൊരു ഹോൾ അകത്തും പുറത്തുമായി 2 ബാത്റൂം എന്നിവയും ഫസ്റ്റ് ഫ്ലോറിൽ വലിയൊരു ഹോൾ, പാൻട്രി, ഒരു ബാത്റൂമും സെക്കൻഡ് ഫ്ളോറിൽ വലിയൊരു ഹോൾ,2 എന്നിവയും 15 കാറുകൾ പാർക്ക് ചെയ്യാൻ പറ്റുന്ന കാർ പാർക്കിംഗ് ഏരിയ, ജല ലഭ്യതക്കായി കിണർ,3 ഫേസ് കണക്ഷൻ, തുടങ്ങിയ സൗകര്യങ്ങളാണുള്ളത്.

ഈ ബിൽഡിംഗ് ഡെന്റൽ ക്ലിനിക്, ഐ ക്ലിനിക്,ജ്വല്ലറി ടെക്സ്റ്റൈൽസ്, ഹോം അപ്ലൈൻസ്, ഷോറൂം മെഡിക്കൽ ഷോപ്പ്, ബാങ്കുകൾ തുടങ്ങിയ എല്ലാവിധ കൊമേർഷ്യൽ പർപ്പസിനും അനുയോജ്യമാണ്

ഈ ബിൽഡിങ്ങിന് 1 കിലോമീറ്റർ ചുറ്റളവിലായി സെന്റ് സിറിൽസ്‌ കോളേജ്, കിളിവയൽ, മയൂരം ഓഡിറ്റോറിയം, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ,സ്കൂൾ,ഡെന്റൽ ക്ലിനിക്, ബാങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

ഈ കാണുന്ന ബിൽഡിംഗ്‌ നെ കുറിച്ച് കൂടുതൽ അറിയുവാനും വാടകയ്ക്കായി മാത്രം ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ

Contact number
9496147756

Whatsapp number
+353 894244825

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 cent land with 2800 sqft house for rent at konni, pathanamthitta

    10 cent land with 2800 sqft house for rent at konni, pathanamthitta

    Houses - Apartments for Rent konni (Pathanamthitta) November 10, 2022 18000.00 ₹

    10 cent land with 2800 sqft house for rent at konni, pathanamthitta expecting rent 18000 +91 93232 85588

  • 5 BHK House for Rent, 1 Km from Konni, Highway side

    5 BHK House for Rent, 1 Km from Konni, Highway side

    Houses - Apartments for Rent Konni (Pathanamthitta) October 12, 2022 18000.00 ₹

    Approximately 2800 Square feet, 1 Km from Konni Ground Floor - 3 BHK, Hall and Kitchen First Floor - 2 BHK, Hall and Kitchen 2 Car Parking area Semi Furnished House, Modular Kitchen, 1 Sit out, spacious Hall, Compound Walk All around. Well water Avai...

  • 5 BHK House for Rent, 1 Km from Konni, Highway side

    5 BHK House for Rent, 1 Km from Konni, Highway side

    Houses - Apartments for Rent Konni (Pathanamthitta) October 12, 2022 18.00 ₹

    Approximately 2800 Square feet, 1 Km from Konni. Ground Floor - 3 Bedroom, Hall, Kitchen + 2 parking area First floor - 2 Bedroom, Hall, Kitchen Hospitals and Schools nearby. Modular Kitchen, Spacious Hall, two sitouts, store, Compound Wall All aroun...