35 cent land with 4500 sqft house for rent at Udayamperoor junction, Eranakulam

  • 125000.00 ₹
  • Published date: May 22, 2023
  • Modified date: May 22, 2023
    • Udayamperoor, Ernakulam, India

എറണാകുളം ജില്ലയിൽ ഉദയംപേരൂർ ജംഗ്ഷന് സമീപം 35 cent സ്ഥലവും 4500 sqft വീടും വാടകയ്ക്ക്

എറണാകുളം ഉദയംപേരൂർ ജംഗ്ഷനിൽ നിന്നും 50 മീറ്റർ തെക്ക്, എറണാകുളം കോട്ടയം സംസ്ഥാനപാതയുടെ പടിഞ്ഞാറുവശത്ത് വില്ലേജ് ഓഫീസിന് എതിർവശത്തായിട്ടാണ് ഈ കാണുന്ന 35 സെന്റ് സ്ഥലവും 4500 sqft വീടും സ്ഥിതിചെയ്യുന്നത് .

*3 bedroom attached bathroom

*1 dressing room

*Party hall

*2 dining room

*1 store room

*kitchen
എന്നിവ അടങ്ങുന്നതാണ് ഈ വീട്. ഒറ്റ നിലയിൽ പണികഴിപ്പിച്ച ഈ വീടിന് 60 വർഷം പഴക്കമുണ്ട് . ഈ വീട്ടിൽ ഉയർന്നു നിലവാരമുള്ള മൊസൈക്ക് ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്തിരിക്കുന്നത്.

restaurant,office guest house, furniture showroom, bear parlour,pub എന്നീ ആവശ്യങ്ങൾക്ക് അനുയോജ്യമാണ് ഈ വീട്

*പ്രതീക്ഷിക്കുന്ന വാടക -125000


കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

contact owner
9446208572
9495222242

Whatsapp
9446208572
9495222242

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1900 sqft.villa for rent  at  Ernakulam dis.

    1900 sqft.villa for rent at Ernakulam dis.

    Houses - Apartments for Rent cochin (Ernakulam) February 3, 2023 Contact The Seller

    എറണാകുളം ജില്ലയിൽ 1900 sqft. വില്ല വാടകയ്ക്ക് എറണാകുളം: എറണാകുളം ജില്ലയിൽ Prime Meridian Palm meadows ൽ ആണ് ഈ കാണുന്ന 1900sqft. വില്ല സ്ഥിതിചെയ്യുന്നത്. AMINITIES: Swimming pool, tennis court, Clubhouse മുതലായ സൗകര്യങ്ങൾ ലഭ്യമാണ്. പ്രതീക്ഷിക്കുന്ന വാ...

  • Furnished House for rent

    Furnished House for rent

    Houses - Apartments for Rent Kochi (Ernakulam) December 25, 2022 10000.00 ₹

    We have a fully furnished one bedroom Air conditioned , with two bathroom, drawing and dinning room for rent

  • pg

    pg

    Houses - Apartments for Rent ernakulam (Ernakulam) September 14, 2022 2500.00 ₹

    We have men's pg. for affordable price located in near SH college thevera and near cochin shipyard Ernakulam . its full furnished and attached bathrooms and kitchen facilities.