1.38 Acre land with House for sale near by kalpetta -ernakulam-calicut-Bangalore NH766

  • 39000000.00 ₹
  • Published date: February 3, 2024
    • kalpetta -ernakulam-calicut-Bangalore NH766 , Wayanad, India

വയനാട് ജില്ലയിൽ കൽപ്പറ്റ-എറണാകുളം-കോഴിക്കോട് ബാംഗ്ലൂർ NH 766 നു സമിപം 1.30 ഏക്കർ സ്ഥലവും ഇരുനില വീടും വില്പനയ്ക്ക്

വയനാട് :കൽപ്പറ്റ-എറണാകുളം-കോഴിക്കോട്-ബാംഗ്ലൂർ NH 766 ൽ 500 മീറ്റർ അകലെയാണ് 1.30 ഏക്കർ സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്.
ഈ ഇരുനില വീട്ടിൽ 4 Bedrooms, Bathroom, Hall, Kitchen, Work area, Car parking മുതലായ എല്ലാവിധ സ്വകാര്യങ്ങളും ലഭ്യമാണ്.
കാപ്പി, കുരുമുളക്, കവുങ്,തെങ്ങ് മുതലായ കൃഷികളും സാമൂദ്ധമായി വളരുന്നുണ്ട്.
വയനാടിന്റെ ഏകദേശം മദ്യഭാഗത്തായി കാണുന്ന ഈ സ്ഥലം Resort പോലുള്ള എല്ലാവിധ Commercial ആവിശ്യങ്ങൾക്കു വളരെ അനുയോജ്യമാണ്.
വെള്ളപൊക്കമോ, ഉരുളപൊട്ടാലോ ബാധിക്കാത്തതും ജലലഭ്യതക്കായി വറ്റാത്ത കിണർ സൗകര്യവും ലഭ്യമാണ്.
എല്ലാ സ്ഥലത്തേക്കും ഗതാഗത സൗകര്യം ലഭ്യമാകുന്ന ഈ സ്ഥലത്തിന്റെ സമീപത്തായി ആരാധനാലയങ്ങൾ, ആശുപത്രി എന്നിവയും 1.5 km ദൂരത്തിൽ മുട്ടിൽ ടൌൺ കൂടാതെ 1 Km മാറി WMO College, School മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
Kalpetta Civil Station ലേക്ക് 5 Km ദൂരം ഉളളൂ

കിഴക്ക് ചരുവിൽ കിഴക്ക് ദർശനത്തോട് കൂടിയ ഈ സ്ഥലത്തിന് സെന്റിന് പ്രതീഷിക്കുന്ന വില 3 ലക്ഷം രൂപയാണ് വില Negotiable ആണ്

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9544303733
Whatsapp
+91-9544303733

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 11.5 cent land with 3 BHK House For Sale near by  kalpetta,wayanad district

    11.5 cent land with 3 BHK House For Sale near by kalpetta,wayanad district

    Houses - Apartments for Sale kalpetta (Wayanad) February 1, 2024 Free

    വയനാട് ജില്ലയിൽ കൽപ്പറ്റ മെയിൻ റോഡ് സൈഡിയിൽ 11.5 സെന്റ് സ്ഥലവും 3 BHK വീടും വില്പനയ്ക്ക് വയനാട് :കൽപ്പറ്റ മെയിൻ റോഡ് സൈഡിലായാണ് 11.5 സെന്റ് സ്ഥലവും 3 BHK വീടും സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം താമസത്തിനും Commercial ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്. Shoppi...

  • 4.5 cent with 3 bhk house for sale near Ambalavayal @ 11 lakh...

    4.5 cent with 3 bhk house for sale near Ambalavayal @ 11 lakh...

    Houses - Apartments for Sale Ambalavayal (Wayanad) February 10, 2023 1100000.00 ₹

    Total area :- 4.5 cent... House :- 3 bed room, Bathroom, Kitchen... Location :- Ambalavayal.. 500 m from Ambalavayal town... Water source :- Jalanidhi Water Connection.. Asking Price :- 11 lakh... More details please contact - 9656866955

  • 30 cent with 4bhk house for sale near Bathery - Mysore highway...

    30 cent with 4bhk house for sale near Bathery - Mysore highway...

    Houses - Apartments for Sale Sulthan Bathery (Wayanad) January 18, 2023 9500000.00 ₹

    Total land area :- 30 cent... House :- 4 bed room, 2 bed room are bath attached... Location :- Kalloor,Near Bathery.. Water source :- Open well.. Coffee,Pepper and coconut are cultivated here.. All infrastructural facilities available .... 9 km from ...