11.5 Cent Land With 3000 Sqft Two Story House For Sale

  • 18500000.00 ₹
  • Published date: May 10, 2025
    • Guruvayur East Nada, Thrissur, India

*തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ കിഴക്കേ നടയിൽ ടൌൺ ഹാളിന് പുറകിലായി 11.5 സെന്റ് സ്ഥലവും 3000 Sqft ഇരുനില Fully Furnished വീട് വില്പനയ്ക്ക്.

ഗുരുവായൂർ അമ്പലത്തിൽനിന്നും 800 മീറ്റർ അകലെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
ബസ്സ് സ്റ്റാൻഡിലേക്കും റെയിൽവേസ്റ്റേഷനിലേക്കും 7 മിനിറ്റ് നടക്കാവുന്ന ദൂരമേ ഉള്ളു.
Natural Stone ഉം Artificial Grass ഉം വിരിച്ചിട്ടുള്ള മനോഹരമായ മുറ്റമാണ് ഈ വീടിനുള്ളത്.
ഉറവ വറ്റാത്ത ഒരു കൽക്കിണർ ഈ വീടിന്റെ പ്രത്യേകതയാണ്.
ഈ ഇരുനില വീടിന്റെ *Ground Flooor* ൽ 2 Bedrooms, 1 Attached & Common Bathroom, Large sitout, Living Area, Dining Hall, Kitchen,Work Area മുതലായ സൗകര്യങ്ങൾ ലഭ്യമാണ്
*First Floor ൽ* വിശാലമായ ഹാൾ, 2 Bath Attached Bedroom ഉം രണ്ട് ബെഡ്‌റൂമിനും ബാൽക്കണി സൗകര്യവും ഉണ്ട്. വിശാലമായ കാർ പാർക്കിങ്ങോടുകൂടിയ ഈ വീടിന് പ്രതീക്ഷിക്കുന്ന വില-1.85 കോടി (Negotiable)*

*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+971-589531010(Duabai)*
*Whatsapp*
*+971-557616579(Dubai)*
*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 12 Cent 2 BHK Independent House for Sale at Amala Nagar Thrissur

    12 Cent 2 BHK Independent House for Sale at Amala Nagar Thrissur

    Houses - Apartments for Sale Thrissur (Thrissur) April 21, 2025 14500000.00 ₹

    A 12-Cent residential plot with a house for sale, located very close to amala medical college in amala nagar, thrissur, kerala. This property is situated in a high-Class residential community, surrounded by lush greenery, and features a well that pro...

  • 7 Cent Land with 1750 Sqft Building for sale

    7 Cent Land with 1750 Sqft Building for sale

    Houses - Apartments for Sale Minaloor Road (Thrissur) April 18, 2025 6000000.00 ₹

    *തൃശ്ശൂർ ജില്ലയിൽ അത്താണി Minaloor റോഡിൽ 7 സെന്റ് സ്ഥലവും 1750 Sqft Building വില്പനയ്ക്ക്* *തൃശ്ശൂർ**അത്താണി Minaloor റോഡിലാണ് 7 സെന്റ് സ്ഥലവും 870 Sqft വീതമുള്ള 2 Apartments സ്ഥിതിചെയ്യുന്നത്. 2 Attached Bedrooms,Main Hall, Kitchen, Cctv Camera, Car...

  • 33 Cent Land With 4 BHK Two Story House For Sale

    33 Cent Land With 4 BHK Two Story House For Sale

    Houses - Apartments for Sale ponnore (Thrissur) April 9, 2025 8000000.00 ₹

    *തൃശൂർ ജില്ലയിൽ പൊന്നൂരിൽ 33 സെന്റ് സ്ഥലവും 4 BHK ഇരുനില വീടും വില്പനയ്ക്ക്* *തൃശ്ശൂർ**നാല് ബെഡ്‌റൂംകളിലും 3 ബാത്ത്റൂമുകളും ഉള്ള സൗകര്യപ്രദമായ ഈ പാർപ്പിടം.മുണ്ടൂർ സെന്ററിൽ നിന്ന് വെറും 3 കിലോമീറ്റർ മാറി പൊന്നൂരിലെ ശിവക്ഷേത്രത്തിന് അടുത്തായാണ് സ്ഥിതിച...