11 cent land with 1500 sqft house sale at karapotta, Palakkad

  • 3000000.00 ₹
  • Published date: January 19, 2023
  • Modified date: January 20, 2023
    • karappotta, Palakkad, India

പാലക്കാട് ജില്ലയിൽ കാരപ്പൊറ്റയ്ക്ക് സമീപം 11 cent സ്ഥലവും 1500 sqft വീടും വില്പനയ്ക്ക്

പാലക്കാട്.കാരപ്പൊറ്റ സർവ്വജന സ്കൂളിന് സമീപമായാണ് ഈ കാണുന്ന 11 സെന്റ് സ്ഥലവും 1500sqft വീടും സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും 1കിലോമീറ്റർ മാത്രമാണ് ഈ പ്രോപ്പർട്ടി യിലേക്കുള്ളത്. വഴി സൗകര്യവും ലഭ്യമാണ്. തെങ്ങ് കവുങ്ങ് എന്നീ ഫലവൃക്ഷങ്ങളുമുണ്ട്. ശുദ്ധജല ലഭ്യതയ്ക്ക് വറ്റാത്ത കിണർ സൗകര്യവുമുണ്ട്. അന്നപൂർണേശ്വരി ക്ഷേത്രം, സ്കൂൾ, എന്നിവ ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.

3 bedroom, hall, kitchen, dining, 2 toilet


കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


*Expecting price: *
30 lakh

Contact Owner
7025048736


Whatsapp
7025048736

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1106 sqft, 2 bhk new house.

    1106 sqft, 2 bhk new house.

    Houses - Apartments for Sale Kallekkad (Palakkad) January 19, 2023 3600000.00 ₹

    1106 sqft ,2 bhk new house.2 attached bathroom and 1 common bathroom, bore well, fully compounded wall.

  • 1250 sq ft 3 bhk two attached living, dining ,kitchen,one common bathroom

    1250 sq ft 3 bhk two attached living, dining ,kitchen,one common bathroom

    Houses - Apartments for Sale Thrissur (Palakkad) January 17, 2023 3700000.00 ₹

    1250 sq ft 3 bhk two attached living, dining ,kitchen,one common bathroom

  • 9 cent land with 1480 sqft.house sale at Trippatta kavu , palakkad dis.

    9 cent land with 1480 sqft.house sale at Trippatta kavu , palakkad dis.

    Houses - Apartments for Sale Shorannur (Palakkad) December 6, 2022 Contact The Seller

    9 സെന്റിൽ 1480 സ്ക്വയർ ഫീറ്റ് വീട് വില്പനയ്ക്ക് @ Trippatta kavu - kailiyadb road kulappully shorannur 1. Car Porch 2. Sit out ( L shape) 3. Living Room 4. Dining Room 5. Open Kitchen 6. Work area 7. Bed Room 2 No's 8. Attached Bath Rooms 2 No’s 9. S...