13 cent land with 2800 Sqft House for sale near kayamkulam

  • 8000000.00 ₹
  • Published date: March 3, 2023
  • Modified date: March 3, 2023
    • Kayamkulam, Alappuzha, India

*ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്ത് 13 സെന്റ് സ്ഥലവും 2800 sqft. വീടും വിൽപ്പനയ്ക്ക്*

*ആലപ്പുഴ*: ആലപ്പുഴ ജില്ലയിൽ കായംകുളം പുനലൂർ റൂട്ടിൽ കൊപ്രപുര ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് ദിശയിൽ സഞ്ചരിച്ചാൽ വിൽപ്പനയ്ക്കുള്ള 13 സെന്റ് സ്ഥലവും വീട്ടിലേക്കും എത്തിച്ചേരാം...

മികച്ച രീതിയിൽ സീലിംഗ് വർക്കുകളും മൾട്ടിവുഡ് ഉപയോഗിച്ച് കബോർഡ് വർക്കുകളും എല്ലാം പണിതീർത്ത വീടാണിത്...

സോളാർ ഹീറ്റർ സംവിധാനം വീടിന്റെ മുകൾവശത്ത് ഒരുക്കിയിട്ടുണ്ട്...

വീടിനു പുറത്തായി ഏകദേശം 50 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലുള്ള ഒരു ഓപ്പൺ കിച്ചണും നിർമ്മിച്ചിട്ടുണ്ട്..

200 മീറ്റർ ദൂരത്തിൽ ബസ് റൂട്ടും1.5 km. ദൂരത്തിൽ സൂപ്പർമാർക്കറ്റ് സൗകര്യവും വരുന്നുണ്ട്.
മൂന്ന് കിലോമീറ്റർ ദൂരത്തിൽ സർക്കാർ സ്ഥാപനങ്ങളും നാല് കിലോമീറ്റർ ദൂരത്തിലുള്ള കായംകുളത്ത്എല്ലാവിധ സൗകര്യങ്ങളും സ്ഥിതിചെയ്യുന്നുണ്ട്...


*Expected price*: *80,00,000*

എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ പ്രോപ്പർട്ടിയെപ്പറ്റി
കൂടുതൽ അറിയുവാൻ ഉടമയെ നേരിട്ടു വിളിക്കൂ...

*Contact owner*
9656719743
*Whatspp number*
+966 55 913 8287
*For Images & More Details*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Best Resorts in Dharamshala Amid the Misty Hills.

    Best Resorts in Dharamshala Amid the Misty Hills.

    Houses - Apartments for Sale Dharamshala (Alappuzha) February 3, 2023 Free

    McLeod Ganj has plenty of holiday chill. The Triund Trek is very popular with trekkers due to its beautiful views of the Dhauladhar Mountains, but McLeodGanj is much more than that. Bustling with tourists, this small quaint mountain town has a charm ...

  • 6 CENT LAND WITH 2500SQFT.HOUSE SALE AT ALAPPUZHA.

    6 CENT LAND WITH 2500SQFT.HOUSE SALE AT ALAPPUZHA.

    Houses - Apartments for Sale NETHAJI JUNCTION (Alappuzha) January 4, 2023 Contact The Seller

    ആലപ്പുഴ ജില്ലയിൽ നേതാജി ജംഗ്ഷൻ സമീപം 2500 sqft.പുതിയ ഇരുനില വീടും 6 സെന്റ് സ്ഥലവും വില്പനയ്ക്ക് ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നേതാജി ജംഗ്ഷന് പടിഞ്ഞാറ് വശമായാണ് ഈ 6 സെന്റ് സ്ഥലവും 2500 സ്ക്വയർ ഫീറ്റ് വീടും സ്ഥിതിചെയ്യുന്നത്. റോഡ് സൈഡിൽ നിന്നും 40 മീറ്റർ ഉ...

  • 6 cent land with 2100 sqft. house sale at South Aryad, Alappuzha

    6 cent land with 2100 sqft. house sale at South Aryad, Alappuzha

    Houses - Apartments for Sale Aryad (Alappuzha) October 7, 2022 Contact The Seller

    ആലപ്പുഴ ജില്ലയിൽ South Aryad സമിപം 6 സെന്റ് സ്ഥലവും 2100 Sqft ഇരുനില വീടും വില്പനയ്ക്ക് ആലപ്പുഴ :ആലപ്പുഴ ജില്ലയിൽ South Aryad, Believers Church English medium school നു അടുത്തായാണ് ഈ കാണുന്ന 6 സെന്റ് സ്ഥലവും 2100 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യു...