24 cent land with house sale at kollad, nalkavala, kottayam.

  • 9900000.00 ₹
  • Published date: June 2, 2022
  • Modified date: June 3, 2022
    • kollad, nalkavala, Kottayam, India

കോട്ടയം ജില്ലയിൽ kollad, nalkavala സമീപം 24 സെന്റ് സ്ഥലവും 2200 Sqft വീടും വിൽപ്പനയ്ക്ക്

കോട്ടയം: കോട്ടയം ജില്ലയിൽ kollad, nalkavala സമീപമായിട്ടാണ് 24 സെന്റ് സ്ഥലവും 2200 Sqft വരുന്ന വീടും സ്ഥിതിചെയ്യുന്നത്.
ഈ 2200 Sqft വീട് പൂർണ്ണമായി വാർത്ത വീടല്ല ബാക്കിഭാഗം ഓടും, ഷിറ്റും ഇട്ടതാണ് കൂടാതെ Gi ഉപയോഗിച്ച് ഓടിട്ടതാണ്.
ഈ വീടിന്റെ മുറ്റമെല്ലാം inter lockTile വിരിച്ചതാണ്
(ഗേറ്റ് മുതൽ മുറ്റം)

കോട്ടയം ടൗണിൽ നിന്നും വെറും 5 കിലോ മീറ്റർ ദൂരത്തിലും, ബസ് റൂട്ടിൽ നിന്നും വെറും 350 മീറ്റർ ദൂരത്തിലുമായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്
ഈ സ്ഥലത്തിലെ നിലവിലുള്ള വീട് ഒഴിവാക്കിയാൽ ഏറ്റവും കുറഞ്ഞത് 3 വീടുവരെ വെയ്ക്കാവുന്ന പ്ലോട്ടുകളായി തിരിക്കാൻ പറ്റുന്ന അനുയോജ്യമായ പ്രോപ്പർട്ടിയാണ്

തികച്ചും സമാധാനപരമായ സ്ഥലമാണ്, ഈ സ്ഥലത്തിൽ എല്ലാവിധ കൃഷിവകകളും ലഭ്യമാണ് ( 8nos coconut trees, jackfruit trees,mangotrees,pepper plants(above 20kg per season), nutmeg trees) മുതലായവ ലഭ്യമാണ്

കൂടാതെ 2 bedroom AC ആണ്
Land boundaries are separated by compound Walls
365 ദിവസവും ജലലഭ്യത ഉള്ള സ്ഥലമാണ്
ഫിഷ് farming നു വേണ്ടി 2 സിമന്റ്‌ കുളവും സ്ഥലത്തുണ്ട്


Expecting price : 99,00,000 ലക്ഷം

Contact Owner
+91 8281617877
Whatsapp
8281617877
For Images & More Details

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 20 land for sale at kottayam

    20 land for sale at kottayam

    Houses - Apartments for Sale kottayam (Kottayam) May 19, 2022 Contact The Seller

    കോട്ടയം ജില്ലയിൽ പാലാ ഏറ്റുമാനൂർ സ്റ്റേറ്റ്ഹൈവെക്ക് സമീപം 20 സെന്റ് സ്ഥലം വില്പനയ്ക്ക് *കോട്ടയം * : പാലാ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയിൽ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. മാർസ്ലീവാ മ...

  • 35 cent land with 2500 sqft. house sale at  Pambady,Kottayam.

    35 cent land with 2500 sqft. house sale at Pambady,Kottayam.

    Houses - Apartments for Sale pambady (Kottayam) April 21, 2022 Contact The Seller

    കോട്ടയം ജില്ലയിൽ പാമ്പാടി ടൗണിന് സമീപം 35 സെന്റ് സ്ഥലവും 2500 sqft വീടും വില്പനയ്ക്ക് കോട്ടയം :പാമ്പാടി ടൗണിൽ നിന്നും 60മീറ്റർ അകലെ MGM School ന് സമീപമായാണ് 35 സെന്റ് സ്ഥലവും 2500 Sqft വരുന്ന വീടും സ്ഥിതിചെയ്യുന്നത്. Bedrooms with Attached Bath ,Hall...

  • 3.80 acre land and 2300  sqft   house for sale at marangattupilly-kottayam

    3.80 acre land and 2300 sqft house for sale at marangattupilly-kottayam

    Houses - Apartments for Sale marangattupilly (Kottayam) April 5, 2022 45000000.00 ₹

    Pala to kuravilangad road il marangattupilly പള്ളി ക്കും സ്കൂൾ നും ഇടക്കുള്ള റോഡ് il കൂടി 1 km അകത്തേക്ക് പഞ്ചായത്ത് road side il 3 Acer 80 cent ഭൂമി ഉം 2300 square feet വീടും വിൽ്പനയ്ക്ക്. വീട്ടിൽ WIFI connection um cable connection um ondu 1.5 km ച...