3 BHK Premium Flat for Sale at Akkulam,trivandurm

  • 9300000.00 ₹
  • Published date: October 17, 2023
  • Modified date: October 17, 2023
    • Akkulam, Thiruvananthapuram, India

തിരുവനന്തപുരം ജില്ലയിൽ ആക്കുളത്ത് 3 BHK പ്രീമിയം ഫ്ലാറ്റ് വില്പനയ്ക്ക്.
തിരുവനന്തപുരം:- ആക്കുളത്ത് NISH ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം 1420 Sqft വരുന്ന ഈ കാണുന്ന 3 BHK പ്രീമിയം ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.
ഈ പ്രോപ്പർട്ടി മനോഹരമായി ലാൻഡ്സ്കോപ്പ് ചെയ്തതും, മലിനീകരണ രഹിതവുമായ ചുറ്റുപാടുകളോടു കൂടിയ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
3 അറ്റാച്ച്ഡ് ബാത്റൂം, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, ബാൽക്കണി, ഡ്രോയിങ് റൂം പാർക്കിംഗ് ഏരിയ, എന്നീ സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്
Infosys, UST campus, Airport, Railway Station, major schools, hospitals, shopping malls തുടങ്ങിയ സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയുടെ സമീപത്തായി ലഭ്യമാകുന്നു
ഒരു മൾട്ടി പർപ്പസ് ജിം, കിഡ്‌സ് പ്ലേ ഏരിയ, പാർട്ടി ഹാൾ, സ്വിമ്മിംഗ് പൂൾ, ഓരോ യൂണിറ്റിനും പ്രത്യേക പവർ ബാക്കപ്പ് സിസ്റ്റം എന്നിവയും മറ്റ് നിരവധി സമ്പന്നമായ വ്യവസ്ഥകളും പോലുള്ള സൗകര്യങ്ങൾ നൽകുന്നു.
Vehicle parking facility, calm and quiet area,calm and quiet area,
good electricity connection,good residential area,lorry access property എന്നിവ ഈ പ്രോപ്പർട്ടിയുടെ പ്രത്യേകതകളാണ്.

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില:- 93 ലക്ഷം

Contact number & whats app number
00968-98591136
0091-9746166888


Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 3 BHK Flat  for sale near by  Mar Ivanios college (Nalanjira)

    3 BHK Flat for sale near by Mar Ivanios college (Nalanjira)

    Houses - Apartments for Sale Nalanjira (Thiruvananthapuram) October 11, 2023 8300000.00 ₹

    തിരുവനന്തപുരം ജില്ലയിൽ നാലാഞ്ചിറയിൽ Mar Ivanios college- നു അടുത്തായി 3 BHK ഫ്ലാറ്റ് വില്പനയ്ക്കോ/ വാടകയ്ക്കോ തിരുവനന്തപുരം:- നാലാഞ്ചിറ, Mar Ivanios college - നു സമീപമായാണ് ഈ കാണുന്ന 1600 sqft, 3 BHK flat സ്ഥിതിചെയ്യുന്നത്. mc road-ൽ നിന്നും 100 മീറ്...

  • 2.5 cent land with 1600 sqft building sale at heart of trivandrum city

    2.5 cent land with 1600 sqft building sale at heart of trivandrum city

    Houses - Apartments for Sale thycaud (Thiruvananthapuram) September 30, 2023 150000000.00 ₹

    തിരുവനന്തപുരം ജില്ലയിൽ തൈക്കാട് 2. 1/2സെന്റ് സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്ക് തിരുവനന്തപുരം: തൈക്കാട് നോർകയക്ക് സമീപം ആയാണ് ഈ കാണുന്ന രണ്ടര സെന്റ്, 1600 sqft ഇരുനില വീട് സ്ഥിതിചെയ്യുന്നത്. ഈ വീട് താമസത്തിനും വാണിജ്യ ഉപയോഗത്തിനും അനുയോജ്യമാണ്.

  • 4 BHK house with 5 cent land for sale at near Pothencode, Karoor, Thiruvananthapuram

    4 BHK house with 5 cent land for sale at near Pothencode, Karoor, Thiruvananthapuram

    Houses - Apartments for Sale karoor (Thiruvananthapuram) August 22, 2023 6500000.00 ₹

    തിരുവനന്തപുരം ജില്ലയിൽ 5 സെന്റ് സ്ഥലവും 4 BHK വീടും വില്പനയ്ക്ക് തിരുവനന്തപുരം: പോത്തൻകോട്, കരൂർ അടുത്തായാണ് ഈ കാണുന്ന 5 സെന്റ് സ്ഥലവും 1600 സ്ക്വയർ ഫീറ്റ് വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്. 4 Attached bedroom ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന ...