3300 Sq Ft Beautiful house for sale at heat of Pallikunnu town, Kannur.

  • 95000000.00 ₹
  • Published date: March 11, 2022
  • Modified date: March 14, 2022
    • Pallikunnu, Kannur, India

*കണ്ണൂർ ജില്ലയിൽ pallikunnu ജംഗ്ഷനിൽ NH66,Mangalore Road ൽ , VIP ഏരിയയിൽ താമസത്തിനും commercial ആവിശ്യങ്ങൾക്കും അനുയോജ്യമായ 45 സെന്റ് സ്ഥലവും 3300 Sqft വില്ല വില്പനയ്ക്ക്.*

*കണ്ണൂർ* :pallikunnu ജംഗ്ഷനിൽ NH66,Mangalore Road ൽ VIP ഏരിയയിലാണ് താമസത്തിനും commercial ആവിശ്യങ്ങൾക്കും അനുയോജ്യമായ 3200 Sqft വില്ലയും സ്ഥിതിചെയ്യുന്നത്.
8 Bedrooms with attached bathrooms, Kids Room, Library Room, Office Room, Home Theater Room, Dining Hall, 2 Kitchen, Work area മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
Helpers നു താമസിക്കുവാൻ വീടിനോട് ചേർന്ന് 5 മുറിയടങ്ങിയ 1300 sqft space ലഭ്യമാണ്.
ഈ വീടിനോട് ചേർന്ന് 3000 sqft Guest House നിർമ്മിക്കുന്നുണ്ട്.
Maruti Suzuki Arena Showroom, Ideal Furniture, Classic Marbles, Kerala Gramin Bank, Sreepuram School, KIMST Hospital, KOYILI Hospital, AKG Hospital, MADHAVRAO SCINDIA Hospital, All leading banks മുതലായ എല്ലാവിധ വാണിജ്യ സൗകര്യങ്ങളും ഈ വീടിന്റെ സമീപത്തായീ ലഭ്യമാണ്.
Kannur Railway Station 3kms, CALTEX Gandhi Circle 2km, Payyambalam beach is 4.9km,Kannur International Airport 29km ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

*പ്രതീഷിക്കുന്ന വില : 9.5 കോടി*

*Contact Owner*
+91-9747018486
*Whatsapp*
+91- 9747018486
*For Images & More Details*

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 cent land with house sale at, Padiyotchal , Kannur.

    10 cent land with house sale at, Padiyotchal , Kannur.

    Houses - Apartments for Sale Padiyotchal (Kannur) March 7, 2022 2400000.00 ₹

    10cent, പ്ലാസ്റ്ററിങ് നടന്നു കൊണ്ടിരിക്കുന്നു,പയ്യന്നൂർ ചെറുപുഴ റോഡിൽ പാടിയോട്ട്ചാൽ ടൌൺ ൽ നിന്നും 700മീറ്റർ ദൂരത്തിൽ ചന്ദ്രവയൽ tar റോഡ് സൈഡ് ആണ് പ്ലോട്ട്.3km ചുറ്റളവിൽ, സെൻട്രൽ സ്കൂൾ (crpf ക്യാമ്പിൽ ), ഗവണ്മെന്റ് സ്കൂൾ, താലൂക് ഹോസ്പിറ്റൽ എന്നിവ ഉണ്ട്...

  • 22 cent land  and building  sale at  Thalassery,Kannur.

    22 cent land and building sale at Thalassery,Kannur.

    Houses - Apartments for Sale Thalassery (Kannur) March 3, 2022 2600000.00 ₹

    കണ്ണൂർ ജില്ലയിൽ തലശ്ശേരിക്ക് ഹൈവേ കണ്ണോതുംച്ചാൽ ഷീൻ ബേക്കറിക്കു എതിർവശം 22 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് കണ്ണൂർ:കണ്ണൂർ കോർപറേഷനിൽ കണ്ണൂർ -തലശ്ശേരി ഹൈവേ കണ്ണോതുംച്ചാൽ ഷീൻ ബേക്കറിക്കു എതിർവശം 22 സെന്റ് വീടും 10 മുറി ബിൽഡിംഗ്‌ -ഉം വിൽക്കാനുണ്ട്. കൂടാതെ സ്ഥ...

  • 15 cents land and 3 bhk house sale at  pappinisseri,kannur

    15 cents land and 3 bhk house sale at pappinisseri,kannur

    Houses - Apartments for Sale pappinisseri (Kannur) January 29, 2022 Free

    കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഭാഗത്ത്‌ 15 cent സ്ഥലവും 3 Bedroom കൂടിയ വീടും വില്പനയ്ക്ക്. കണ്ണൂർ :പാപ്പിനിശ്ശേരി ഭാഗത്തായാണ് 15 സെന്റ് സ്ഥലവും 3 Bedroom കൂടിയ വീടും സ്ഥിതിചെയ്യുന്നത്. Contact Owner +91-9539385412 Whatsapp +966-578304510