38 cent land with house for sale at near Chithra Hospital, Pathanamthitta

  • 13300000.00 ₹
  • Published date: May 11, 2023
  • Modified date: May 15, 2023
    • Panthalam, Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ പന്തളം, Chitra hospital നു സമീപം 38 cent സ്ഥലവും ചെറിയ വീടും വിൽപനക്ക്

Pathanamthitta:- പന്തളം ജംഗ്ഷനും കുരമ്പാല ജംഗ്ഷനും ഇടയിൽ Chitra Hospital നു സമീപമായാണ് താമസത്തിന് അനുയോജ്യമായ 38 cent സ്ഥലവും വടക്കോട്ട് ദർശനം ഉള്ള ചെറിയ വീടും (ഓടിട്ടത്) സ്ഥിതി ചെയ്യുന്നത്. പന്തളത്ത് നിന്നും അടൂർ ലേക്ക് പോകുമ്പോൾ MC Road (Ernakulam-Trivandrum State Highway) യുടെ ഇടത് ഭാഗം Paradise Restaurant ന് ഒരു പുരയിടം പിൻഭാഗത്ത് ആയാണ് ഈ വസ്തു. വടക്ക് വശത്തും പടിഞ്ഞാറ് വശത്തും റോഡുകൾ ഉള്ള corner plot ആണ്. എല്ലാ വശങ്ങളിലും വീടുകൾ ഉള്ളതും എന്നാൽ വടക്ക്, കിഴക്ക്, പടിഞ്ഞാറ് വശങ്ങൾ തുറസ്സായതുമാണ്. ഏത് സമയത്തും ധാരാളം വെള്ളം കിട്ടുന്ന കിണറും, തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ എല്ലാ വൃക്ഷങ്ങളും നിറയെ വാഴയും മറ്റു ചെടികളും ഉള്ള പുരയിടം ആണ്. പന്തളം ജംഗ്ഷനിൽ നിന്നും 2.5km ദൂരവും NSS Medical Mission Hospital ൽ നിന്നും 1 km ദൂരവും മാത്രമേ ഉള്ളൂ.

Church, Temple, Hospital, Shopping Complex, Theatre, Market, Petrol Pump, School, College തുടങ്ങിയ സൗകര്യങ്ങൾ 2-3 km ചുറ്റളവിൽ ലഭ്യമാണ്

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
1.33 cr (negotiable )

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact owner

Mrs. Suseela Pillai
+91 8770821934

Mr. JK Nair
+971 551235376

Mr. Madhav kurup
+919826192474

Whatsapp
Mrs. Suseela Pillai
+91 8770821934

Mr. JK Nair
+971 551235376

Mr. Madhav kurup
+919826192474

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 40 Cent  Land with 3 BHK House For Sale

    40 Cent Land with 3 BHK House For Sale

    Houses - Apartments for Sale Kumbanad (Pathanamthitta) April 26, 2023 Contact The Seller

    പത്തനംതിട്ട ജില്ലയിൽ കുമ്പനാട് സമീപം 40 സെന്റ് സ്ഥലവും 3 bhk വീടും വിൽപ്പനയ്ക്ക് പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിരുവല്ല ടൗണിൽ നിന്നും കുമ്പനാട് ആറാട്ടുപുഴ റോഡ്, പൊട്ടക്കുളം പടിയിൽ കൂർത്തമല പള്ളിക്ക് സമീപം ആയാണ് ഈ കാണുന്ന 40 സെന്റ് സ്ഥലവും 3bhk വീ...

  • 8 cent Land with 2000 sqft. house  for  sale at Thiruvalla.

    8 cent Land with 2000 sqft. house for sale at Thiruvalla.

    Houses - Apartments for Sale thiruvalla (Pathanamthitta) March 24, 2023 10000000.00 ₹

    തിരുവല്ല ടൗണിൽ 8 സെന്റ് സ്ഥലവും 2000 sqft. Bhk ഇരുനില വീടും വില്പനയ്ക്ക് തിരുവല്ല ടൗണിലാണ് ഈ കാണുന്ന 8 സെന്റ് സ്ഥലവും 2000sqft. ഇരുനില വീടും സ്ഥിതിചെയ്യുന്നത്... 3 BHK attached bathroom, kitchen, work area, dining hall,1 common toilet, utility area.....

  • FOR SALE

    FOR SALE

    Houses - Apartments for Sale ranni (Pathanamthitta) December 15, 2022 33500000.00 ₹

    Commercial property and 4 bhk residential house with plot for sale. contact 9446113276