3bhk house with 4 cent land for sale near Pariyangad, Kozhikode

  • 4900000.00 ₹
  • Published date: July 21, 2023
  • Modified date: July 21, 2023
    • pariyangad, Kozhikode, India

കോഴിക്കോട് ജില്ലയിലെ പരിയങ്ങാട് 4 സെന്റ് സ്ഥലവും 3 bhk വീടും വില്പനക്ക്

കോഴിക്കോട്:പരിയങ്ങാട് സമീപമായാണ് ഈ കാണുന്ന 1400 sqft വരുന്ന 3 bhk വീട് സ്ഥിതിചെയ്യുന്നത്.കൂടാതെ ഈ പ്രോപ്പർട്ടിയുടെ അടുത്തായി ഹോസ്പിറ്റൽ, കോളേജ്, സ്കൂൾ എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
ശുദ്ധജല ലഭ്യതയും ഈ പ്രോപ്പർട്ടിയിലുണ്ട്

calm and quite area

good residential area

Tar road site

മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി

Bus stop -200 മീറ്റർ

കോഴിക്കോട്, മെഡിക്കൽ കോളേജ്, മാവൂർ, കുന്നമംഗലം, കുറ്റിക്കടവ് അടുത്തുള്ള ക്ഷേത്രം, മസ്ജിദ്, സൂപ്പർമാർക്കറ്റ്, ബേക്കറി, കൂൾ ബാർ, ഹോട്ടൽ, ഫിഷ് മാർക്കറ്റ്, ചിക്കൻ സ്റ്റാൾ മുതലായ സൗകര്യങ്ങൾ എല്ലാം 200 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്.

സാബു കോളേജിൽ നിന്ന് 500 മീറ്റർ കൂടാതെ ഹെൽത്ത് സെന്ററിൽ നിന്നും 500 മീറ്റർ മാത്രം

എടവണ്ണപ്പാറ, വാഴക്കാട്, മുക്കം, അരീക്കോട് ബസ് സ്റ്റോപ്പിലേക്ക് 1 കിലോ മീറ്റർ ഡ്രൈവ് മാത്രം.

Expecting Price-4900000

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact owner
Rameesh -9895245390
Anaswara -+91 99951 79057

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 22 cent land with double storied villa for sale at Perambra, Kozhikkod

    22 cent land with double storied villa for sale at Perambra, Kozhikkod

    Houses - Apartments for Sale Perambra (Kozhikode) May 30, 2023 Free

    കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ 22 സെന്റ് സ്ഥലവും മനോഹരമായ ഇരുനില വില്ലയും വില്പനയ്ക്ക് കോഴിക്കോട്. പേരാമ്പ്രയിലാണ് 22 സെന്റ് സ്ഥലവും അതിമനോഹരമായ ഇരുനില വില്ലയും സ്ഥിതിചെയ്യുന്നത്. ഒരിക്കലും വറ്റാത്ത ശുദ്ധമായ കിണർ സൗകര്യവും ഈ പ്രോപ്പർട്ടി ലഭ്യമാണ്. ...

  • 19. 5 Cent Land With 4 Bhk House For Sale

    19. 5 Cent Land With 4 Bhk House For Sale

    Houses - Apartments for Sale Poonoor (Kozhikode) April 23, 2023 Contact The Seller

    കോഴിക്കോട് ജില്ലയിൽ പൂനൂർ സമീപം19.5 സെന്റ് സ്ഥലവും 4 BHK വീടും വില്പനയ്ക്ക് കോഴിക്കോട് ജില്ലയിലെ പൂനൂർ ടൗണിൽ നിന്നും 500 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.... ഈ പ്രോപ്പർട്ടിയിൽ നിന്നും താമരശ്ശേരി- ബാലുശ്ശേരി സ്റ്റേറ്റ് ഹൈവേയിലേക്ക് 20...

  • 19. 5 cent  land with 4 bhk house for sale

    19. 5 cent land with 4 bhk house for sale

    Houses - Apartments for Sale Poonoor (Kozhikode) April 20, 2023 Contact The Seller

    കോഴിക്കോട് ജില്ലയിൽ പൂനൂർ സമീപം19.5 സെന്റ് സ്ഥലവും 4 BHK വീടും വില്പനയ്ക്ക് കോഴിക്കോട് ജില്ലയിലെ പൂനൂർ ടൗണിൽ നിന്നും 500 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.... ഈ പ്രോപ്പർട്ടിയിൽ നിന്നും താമരശ്ശേരി- ബാലുശ്ശേരി സ്റ്റേറ്റ് ഹൈവേയിലേക്ക് 20...