4.5 Cent land with 2900 sqft House for sale at Kesavadasapuram-Ulloor Main Road

  • 16000000.00 ₹
  • Published date: March 22, 2024
    • Kesavadasapuram-Ulloor Main Road, Thiruvananthapuram, India

തിരുവനന്തപുരം ജില്ലയിൽ Kesavadasapuram-Ulloor Main റോഡിന് സമിപം 4.5 സെന്റ് സ്ഥലവും 2900 Sqft Building വില്പനയ്ക്ക്

തിരുവനന്തപുരം :Kesavadasapuram-Ulloor Main റോഡിൽ നിന്നും 300 മീറ്റർ അകലെയാണ് 4.5 സെന്റ് സ്ഥലവും 2900 Sqft വരുന്ന 3 Story Residential Building സ്ഥിതിചെയ്യുന്നത്.
ഈ ബിൽഡിഗിന്റെ താഴത്തെ നിലയിൽ 2 Attached Bedroom ഉണ്ട്.
താഴത്തെ നിലയിൽ ചെറിയ ഫാമിലിക്ക് താമസിക്കാൻ സൗകര്യമുള്ളതാണ്.
ഈ ബിൽഡിഗിന്റെ ആദ്യത്തെ നിലയിലും രണ്ടാമത്തെ നിലയിലും 3 Attached Bedroom,Drawing Room,Spacious Study Room,Dining Room,Store Room & Lobby Area മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ആദ്യത്തെ നിലയിലും രണ്ടാമത്തെ നിലയിലും മറ്റൊരു ഫാമിലിക്കും താമസിക്കാം .
താഴത്തെ നിലയിൽ Furnished Modular Kitchen With out Chimeny ആണ് ഉള്ളത്.
First Floor ൽ Modular Kitchen Without Chimeny ആണ് ഉള്ളത്.
ഈ ബിൽഡിംഗിന് 14 വർഷം പഴക്കമാണ് ഉള്ളത്.
1000 ലിറ്റർ ശേഷിയുള്ള 2 Over head വാട്ടർ ടാങ്കുകൾ ഉണ്ട്.
24 മണിക്കൂറും ജലം ലഭിക്കുന്ന കിണർ ലഭ്യമാണ്
2 ഫാമിലിക്ക് ഉപയോഗിക്കാനുള്ള 2 Water Pump ഉണ്ട്.
Kwa Connection ലഭ്യമാണ്.
Ground Floor ൽ Single Phase KSEB Connection നും 1 st & 2 nd Floor ൽ 3 Phase Connection ആണ് ഉള്ളത്.
3 ചെറിയ വാഹനങ്ങൾ പാർക്ക്‌ ചെയ്യാം അല്ലെങ്കിൽ 1 SUV ക്കും ഒരു ചെറിയ കാറും പാർക്ക്‌ ചെയ്യാൻ ഉള്ള സൗകര്യം ലഭ്യമാണ്

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 2350 Sqft house for sale near by pothencode,Thiruvanathapuram District

    2350 Sqft house for sale near by pothencode,Thiruvanathapuram District

    Houses - Apartments for Sale pothencode (Thiruvananthapuram) March 22, 2024 Free

    തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് ജംഗ്ഷന് സമിപം 2350 Sqft ഇരുനില വീട് വില്പനയ്ക്ക് തിരുവനന്തപുരം Vembayam- പോത്തൻകോട് റൂട്ടിൽ പോത്തൻകോട് ജംഗ്ഷനിൽ നിന്നും 1.5 km അകലെയാണ് 2350 Sqft വരുന്ന 5 BHK ഇരുനില വീട് സ്ഥിതിചെയ്യുന്നത്. 5 Bedroom, 2 Attached Room...

  • 2 BHK FLAT FOR SALE NEAR BY AAKULAM LAKE,ALATHARA THIRUVANTHAPURAM

    2 BHK FLAT FOR SALE NEAR BY AAKULAM LAKE,ALATHARA THIRUVANTHAPURAM

    Houses - Apartments for Sale AAKULAM LAKE,ALATHARA (Thiruvananthapuram) March 19, 2024 5200000.00 ₹

    തിരുവനന്തപുരം ജില്ലയിൽ ആകുളം Lake, ആലത്തറയിൽ 2 BHK ഫ്ലാറ്റ് വില്പനയ്ക്ക് തിരുവനന്തപുരം :ആകുളം Lake ൽ നിന്നും 800 മീറ്റർ അകലെ Heera Tower ൽ 6 മത്തെ നിലയിലാണ് 1115 Sqft വരുന്ന 2 BHK(No one used Yet) ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത്. 2 Bedrooms,2 Bathrooms, H...

  • 1350 Sqft House for sale near by Sreekaryam, Cheruvayckal

    1350 Sqft House for sale near by Sreekaryam, Cheruvayckal

    Houses - Apartments for Sale Sreekaryam, Cheruvayckal (Thiruvananthapuram) March 16, 2024 5600000.00 ₹

    തിരുവനന്തപുരം ജില്ലയിൽ Sreekaryam, Cheruvaikkal ജംഗ്ഷന് സമിപം 1350 Sqft വീടും വില്പനയ്ക്ക് തിരുവനന്തപുരം :Sreekaryam, Cheruvaikkal ജംഗ്ഷന് സമിപം HILL GARDEN Residential ഏരിയിലാണ് 1350 Sqft വരുന്ന (1200 Sqft Carpet Area) ഇരുനില Independent വീടും സ്ഥിത...