4 cent land with 1500 Sqft House for sale kalady School
- 7500000.00 ₹
- Published date: October 29, 2026
-
- Kaalady , Thiruvananthapuram, India
തിരുവനന്തപുരം കാലടി സ്കൂളിന് സമിപം 4 സെന്റ് സ്ഥലവും 1500 Sqft വീടും വില്പനയ്ക്ക്
തിരുവനന്തപുരം-കാലടി സ്കൂളിൽ നിന്നും 300 മീറ്റർ അകലെയാണ് 4 സെന്റ് സ്ഥലവും 1500 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്.
താഴത്തെ നിലയിൽ 2 bedroom, bathroom, kitchen, hall, work area
മുകൾ നിലയിൽ 1 bedroom, bathroom, hall, balcony, kitchen space മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
കാലടി ജംഗ്ഷനിലേക്ക് 550 മീറ്റർ ദൂരമേ ഉള്ളു.
ലോറി കയറുന്ന സ്ഥലമാണ്
പ്രതീക്ഷിക്കുന്ന വില-75 ലക്ഷം(Negotiable)
കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91-9400074898
+91-7012927678
Whatsapp
+971-508678786
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
5 cent land with 1600 sqft two story house for sale
Houses - Apartments for Sale Pothencode koliyakode (Thiruvananthapuram) September 23, 2026 8000000.00 ₹തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് koliyakode സമിപം 5 സെന്റ് സ്ഥലവും 1600 Sqft ഇരുനില വില്ലയും വില്പനയ്ക്ക് തിരുവനന്തപുരം-പോത്തൻകോട് നിന്നും വെഞ്ഞാറമൂട് റോഡിലേക്ക് വരുമ്പോൾ പൂലന്തറ കഴിഞ്ഞ് വലത്തോട് ഉള്ള റോഡിൽ വരുമ്പോൾ ആണ് Favorite Homes ന്റെ Irish Isl...
-
5 cent Land With 3 Bhk House for sale near Neyatinkara
Houses - Apartments for Sale Perumpazhuthoor (Thiruvananthapuram) August 13, 2026 5400000.00 ₹തിരുവനന്തപുരം നെയ്യാറ്റിൻകര Perumpazhuthoor സമിപം 5 സെന്റ് സ്ഥലവും 3 BHK വീടും വില്പനയ്ക്ക് തിരുവനന്തപുരം-നെയ്യാറ്റിൻകര Perumpazhuthoor സമിപത്തായാണ് 5 സെന്റ് സ്ഥലവും 3 BHK വീടും സ്ഥിതിചെയ്യുന്നത്. ഈ വീട് ചുറ്റുമതിൽ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു...
-
4 cent land with 1500 Sqft house for sale Kazhakootam, Technocity
Houses - Apartments for Sale Kazhakootam, Technocity (Thiruvananthapuram) May 7, 2026 5200000.00 ₹തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ടെക്നോസിറ്റിക്ക് സമിപം 4 സെന്റ് സ്ഥലവും 1500 Sqft Fully Furnished ഇരുനില വീടും വില്പനയ്ക്ക് *തിരുവനന്തപുരം** കഴക്കൂട്ടം Techno city ൽ നിന്നും 1km അകലെ കൊയ്ത്തൂർ കൊണം ജംഗ്ഷനിലാണ് 4 സെന്റ് സ്ഥലം 1500 sqft വരുന്ന ഇരുനി...
Loading









