5 Cent land with 1800 sqft House for sale at Victoria College,Palakkad

  • 8500000.00 ₹
  • Published date: March 1, 2024
    • Victoria College,, Palakkad, India

പാലക്കാട്‌ ജില്ലയിൽ Victoria College നു സമീപം 5 സെന്റ് സ്ഥലവും 1800 Sqft ഇരുനില വില്ലയും വില്പനയ്ക്ക്

പാലക്കാട്‌ :Victoria College ൽ നിന്നും 500 മീറ്റർ മാറി ചുണ്ണാമ്പുകറ ജംഗ്ഷനിൽ ഇന്ദിരാനഗർ Residential Colony ലാണ് 5 സെന്റ് സ്ഥലവും 1800 Sqft വരുന്ന ഇരുനില വില്ലയും സ്ഥിതിചെയ്യുന്നത്.
ഇരുവശങ്ങളിലും മുൻസിപ്പൽ റോഡ് സൗകര്യത്തോട് കൂടിയ ഈ വീടിന് 4 Bathroom Attached Bedroom,Siting Room,Dining Room,Kitchen,Store Room,Work Area എന്നിവയും മുകളിൽ Siting Room,Closed Balcony,Open Terrace തുടങ്ങിയവയും ചെറിയ Car Porch എന്നിസൗകര്യങ്ങളാണ് ഉള്ളത്.
ജലലഭ്യതക്കായി കിണറും,Municipal Pipe Line Connection,3 Phase Connection മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ വീടിന്റെ അടുത്തായി വടക്കുംതറ ദേവി ക്ഷേത്രം,കാൽപ്പാത്തി രധോൽസവം നടക്കുന്ന വിശ്വനാഥ ക്ഷേത്രവും
1 Km ചുറ്റളവിൽ Hospital,Bank,Bus Stand,olavakkode Railway Station എന്നിവയും സ്ഥിതിചെയ്യുന്നു.

Expecting price :85 ലക്ഷം(Negotiable)

Contact Owner
+91-9645093949
+91-9895147682
Whatsapp
+91-9645093949

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Fully Furnished Independent House for Sale at Ottappalam, Palakkad

    Fully Furnished Independent House for Sale at Ottappalam, Palakkad

    Houses - Apartments for Sale Ottappalam (Palakkad) November 17, 2023 4000000.00 ₹

    Independent House for Sale at Ottappalam, Palakkad Area : 900 Sq ft, 5 cents (2175 sq ft) of land. This is a well furnished house. House is inclusive of 2 bedrooms, 2 bathrooms, a balcony and a parking area. Facilities like open well and japan water ...

  • 2 BHK villas for sale at Koduvayoor, Kannadi, Kannannoor near palakkad

    2 BHK villas for sale at Koduvayoor, Kannadi, Kannannoor near palakkad

    Houses - Apartments for Sale palakkad (Palakkad) September 16, 2023 Contact The Seller

    പാലക്കാട് ജില്ലയിൽ കൊടുവായൂർ, കണ്ണാടി, കണ്ണന്നൂർ എന്നിവിടങ്ങളിൽ 2BHK വില്ലകൾ വില്പനയ്ക്ക് പാലക്കാട് ടൗണിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ കിനാശ്ശേരിക്കും കൊടുവായൂരിനും മധ്യഭാഗത്തായാണ് ഈ കാണുന്ന 2bhk വില്ലകൾ 20 ലക്ഷം മുതൽ 90% ലോൺ സഹിതം Asly land mark ...

  • Green Hills View Farm House

    Green Hills View Farm House

    Houses - Apartments for Sale Attappadi (Palakkad) July 7, 2023 3000000.00 ₹

    Green Hills View Farm House A fully furnished bed room with attached bath, ready to use, as part of a 4 bed room new Farm House along with the undivided share of the common sitting cum dining, Modular kitchen, Balcony and common land area amidst gree...