55 Cent Land With 8000 Sqft House For Sale Near by changankulangara Junction,Kollam

  • 35000000.00 ₹
  • Published date: February 16, 2024
  • Modified date: February 16, 2024
    • changankulangara Junction, Kollam, India

കൊല്ലം ജില്ലയിൽ ചങ്ങൻകുളങ്ങര ജംഗ്ഷന് സമിപം 55 സെന്റ് സ്ഥലവും 8000 Sqft പ്രീമിയം വില്ലയും വില്പനയ്ക്ക്

കൊല്ലം*കരുനാഗപ്പള്ളി താലൂക്കിൽ ചങ്ങൻകുളങ്ങര ജംഗ്ഷനിൽ നിന്നും 1 km അകലെ Puthan Pura Mukku ൽ നിന്നും വെറും 100 മീറ്റർ അകലെയാണ് 55 സെന്റ് സ്ഥലവും 8000 Sqft വരുന്ന 8 BHK പ്രീമിയം വീട് സ്ഥിതിചെയ്യുന്നത്.
ഈ പ്രീമിയം വീടിന്റെ താഴത്തെ നിലയിൽ 3 Attached Bedrooms,Living Room, Dining Room,Kitchen,Work Area, Pooja Room മുതലായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.
ഈ പ്രീമിയം വീടിന്റെ First Fllor ൽ 5 Bedroom,Hall,1 Home Theater Room, Party Hall, Balcony മുതലായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.
Driver മുറിയും ഉം Guest മുറിയും Seperate ആയാണ് നൽകിരിക്കുന്നത്.
ഈ വില്ലയിൽ 5 Car
Parking സൗകര്യം ലഭ്യമാണ്.
ഈ പ്രോപ്പർട്ടി വാണിജ്യ ആവിശ്യങ്ങൾക്ക് അനുയോജ്യമാണ് നിലവിൽ ഈ പ്രോപ്പർട്ടി Ayrvedha Center ആയി പ്രവർത്തിച്ചുവരുന്നു.
ജലലഭ്യതക്കായി കിണറും പഞ്ചായത്ത്‌ Water Line നൽകിരിക്കുന്നു.
പുതിയകാവ് ജംഗ്ഷനിൽ നിന്നും ചങ്ങൻകുളങ്ങര ജംഗ്ഷനിൽ നിന്നും ഇരുവഴികളിൽ നിന്നും ഈ പ്രോപ്പർട്ടിയിലേക്ക് എത്തിച്ചേരാവുന്നതാണ്.
Hospital,Vivekanandha School, Praanh Nature Care Hospital,Amirtha Institute എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു.
Bus Stop, Auto Stand മുതലായ സൗകര്യങ്ങൾ 100 മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്നു.

പ്രതീക്ഷിക്കുന്ന വില -3 കോടി 50 ലക്ഷം (Price Negotiable)

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന വിദേശ നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9895787601
+91-6282821435
Whatsapp
+1-4056131829

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 47 cent land with house for sale at mayyanad kollam.

    47 cent land with house for sale at mayyanad kollam.

    Houses - Apartments for Sale mayyanad (Kollam) July 13, 2023 7500000.00 ₹

    കൊല്ലം ജില്ലയിൽ മയ്യനാട് മുക്കത്ത് 47.18 Cent സ്ഥലവും വീടും വില്പനയ്ക്ക് കൊല്ലം: മയ്യനാട് മുക്കം എന്ന സ്ഥലത്താണ് ഈ കാണുന്ന 47.18 സെന്റ് സ്ഥലവും നാലു മുറികളുള്ള പഴയ വീടും സ്ഥിതിചെയ്യുന്നത്. പരവൂർ കായലിനു തീരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലവും വീടും റിസോർട്...

  • 11.68 cent land with house for sale near kollam

    11.68 cent land with house for sale near kollam

    Houses - Apartments for Sale kollam (Kollam) July 12, 2023 95.00 ₹

    കൊല്ലം ജില്ലയിൽ അയത്തിൽ ബൈപാസ് റോഡിനു സമീപം 11.68 cent സ്ഥലവും 2 നില കെട്ടിടവും വില്പനക്ക് കൊല്ലം: അയത്തിൽ ബൈപാസ് റോഡ് സാരഥി വർക്ക്‌ ഷോപ്പിന് സമീപമയാണ് ഈ കാണുന്ന 11.68 സെന്റ് സ്ഥലവും ഇരുനില കെട്ടിടവും സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ കെട്ടിടത്തിൽ ആയുർവേദ...

  • 1.67 acrs land with house for sale at palliman, kundra main road

    1.67 acrs land with house for sale at palliman, kundra main road

    Houses - Apartments for Sale Pallimon, kundra main road (Kollam) March 6, 2023 100000.00 ₹

    *കൊല്ലം ജില്ലയിൽ പള്ളിമൺ,കുണ്ടറ Main Road നു സമീപം 1.67 ഏക്കർ സ്ഥലവും വീടും വിൽപ്പനയ്ക്ക്* *കൊല്ലം*:പള്ളിമൺ വില്ലേജിൽ കുണ്ടറ Main Road നു സമീപമായാണ് 1.67 ഏക്കർ സ്ഥലവും വീടും സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം മൊത്തമായും പ്ലോട്ടുകൾ തിരിച്ചും കൊടുക്കപ്പെടും. പ...