6.10 cent land with 2350 sqft house sale at Kozhikod

  • 1.30 ₹
  • Published date: January 5, 2023
    • Nadakkav, Kozhikode, India

കോഴിക്കോട് ജില്ലയിൽ നടക്കാവിന് സമീപം 6.10 സെന്റ് സ്ഥലവും 2350 sqft വീടും വില്പനയ്ക്ക്

കോഴിക്കോട് നടക്കാവ്, ചോയുണ്ണി മാസ്റ്റർ റോഡ്, വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപമായാണ് ഈ കാണുന്ന 6.10 സെന്റ് സ്ഥലവും 2350 sqft വീടും സ്ഥിതിചെയ്യുന്നത്. ഈ വീടിന് നാല് വർഷം മാത്രമേ പഴക്കമുള്ളൂ. ഇത് ഒരു റസിഡൻഷ്യൽ ഏരിയ കൂടിയാണ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് ഈ പ്രോപ്പർട്ടി.

2350 sqft 6.10 cent
6bedroom
sitout
big hall
upstairs big hall
godrej kitchen
work area
well water
rental facility
sheeted roof

പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, നടക്കാവ് G. H. S. S school, shops, mall,hospital എന്നിവ ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.

KSRTC and new bustand, മാനാച്ചിറ ടൗൺ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 2km.


കോഴിക്കോട് മെയിൻ ബീച്ച്, സൗത്ത് ബീച്ച് എന്നിവ നടക്കാവുന്ന ദൂരത്തിലാണ്.



പ്രതീഷിക്കുന്ന വില :13000000 negotiable


കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Contact Owner
Mohanraj.K.K
9446859623

Whatsapp
7012975714

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Tharavadu House

    Tharavadu House

    Houses - Apartments for Sale Kozhikode (Kozhikode) October 7, 2022 10000000.00 ₹

    The property is located near NIT college with a landscape of 20 cent

  • 25.75 cent land with .three concreated houses for sale at Beypore Calicut

    25.75 cent land with .three concreated houses for sale at Beypore Calicut

    Houses - Apartments for Sale Beypore Calicut . (Kozhikode) July 5, 2022 Contact The Seller

    25.75 cent land with three concreated houses for sale at Beypore Calicut . Near to Parappuram Sree krishna temple .

  • 3.2 to 5.6 cents of land sale at

    3.2 to 5.6 cents of land sale at

    Houses - Apartments for Sale (Kozhikode) May 17, 2022 Contact The Seller

    Hope you are in best of health & spirits. Delighted to inform you all that we are launching a new villa project at moorikkara, kakkodi. • Project offering *19 villas * • Price range - Rs. *50 to 90 lakhs. * • Villa area - 1350 to 2700 sq.ft • Plo...