6.25 cent land and 1550 Sqft. house sale at Ramanattukara ,kozhikode

  • 6500000.00 ₹
  • Published date: February 1, 2022
  • Modified date: February 1, 2022
    • Ramanattukara, Kozhikode, India

കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ 6.25 സെന്റ് സ്ഥലവും 1550 sqft. വീടും വില്പനയ്ക്ക്

കോഴിക്കോട്:രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽപെട്ട ഒരു സ്വയംഭരണ കോളേജായ ഫറൂക്ക് കോളേജിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
1550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ 2 നില കെട്ടിടത്തിൽ 3 ബെഡ് റൂം, 3 ബാത്ത് റൂം, 2 (ഗ്യാസും പരമ്പരാഗത അടുക്കളയും ആലുവ സെറ്റിൽമെന്റ്) ഡൈനിംഗ്, ഡ്രോയിംഗ് റൂം എന്നിവ ഉൾപ്പെടുന്നു.


ഫാറൂഖ് കോളേജ് എന്ന അട്ടോണമസ് കോളേജിന് കീഴിൽ 1-)ം ക്ളാസ് മുതൽ ബിരുദാനന്തര ബിരുദം വരെ
ആർട്‌സ് ആന്റ് സയൻസ് സ്ട്രീമിലും പ്രൊഫഷണൽ സ്‌ട്രീമിൽ ബി എഡ്, എം എഡ്, എംബിഎ വരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും കോഴിക്കോട് ജില്ലയിലെ ഐഎഎസ് പ്രാഥമിക പരിശീലന കോളേജും ഇവിടെ യാണുള്ളത് .
കൂടാതെ ഈ വീട്ടിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്*.

മൾട്ടി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങി യവയെല്ലാം(6 മുതൽ 12 കിലോമീറ്റർ വരെ സർക്കിളിലാണ്). നിരവധി എഞ്ചിനീയറിംഗ് കോളേജുകളും നഴ്‌സിംഗ് പോലുള്ള മറ്റ് പ്രൊഫഷണൽ കോളേജുകളും (4 മുതൽ 12 കി.മീ.)ചുറ്റളവിൽ ലഭ്യമാണ്. കാലിക്കറ്റ് എയർപോർട്ട്( 16 കിലോമീറ്റർ) അകലെയാണ്. തുറന്ന കാർ പാർക്കും ഇന്റർലോക്ക് പാകിയ മുൻഭാഗവും ഉള്ള കെട്ടിടത്തിലേക്കുള്ള പ്രവേശനം പ്രധാന റോഡിൽ നിന്നും നേരിട്ട് ആണ്. ഫലവൃക്ഷങ്ങൾ ആയ തെങ്ങ്, പ്ളാവ്, മാവ് തുടങ്ങിയവ പ്ലോട്ടിൽ ഉണ്ട്.
വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചാണ് ഫ്ലോറിംഗ്.

Expecting price :65 ലക്ഷം

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner

+91- 94953 19421,+91 7012064506

Whatsapp
+91 94953 19421,+91 7012064506

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 4 BHK 2500 sqft. Residential House Villa for Sale in Peruvayal, Mavoor, Kozhikode

    4 BHK 2500 sqft. Residential House Villa for Sale in Peruvayal, Mavoor, Kozhikode

    Houses - Apartments for Sale Peruvayal, Mavoor (Kozhikode) January 3, 2022 5000000.00 ₹

    Ex NRI owned, never used or let out, 2015 built, unfurnished, ready to move in 2 storeyed, 4 Bed, 3 attached, gated, house in about 7 cents, about 2500 sq.ft, 2 kitchens one for traditional smokeless, living cum dining hall, servant's toilet outside,...

  • Q3 LUXE VILLAS

    Q3 LUXE VILLAS

    Houses - Apartments for Sale Kozhikode (Kozhikode) November 30, 2021 Contact The Seller

    Q3 Luxe villas comes in a luxury living craft design, Located in the center of Calicut city. In 4&5 BHK Independent villas with Including Club house and amenities.

  • Independent House

    Independent House

    Houses - Apartments for Sale Chevayur (Kozhikode) November 25, 2021 6500000.00 ₹

    Independent House having 4.5 cents Plot and 1700 Sq.Ft house for urgent sale Place Chevayur, Calicut 600mtr from RTO Ground 1100meter from Mavoor road