6.5 cent land with 2000 Sqft house for sale kaloor

  • Free
  • Published date: October 20, 2026
    • Kaloor, Ernakulam, India

എറണാകുളം ജില്ലയിൽ കലൂർ ജംഗ്ഷന് സമിപം 6.5 സെന്റ് സ്ഥലവും 2000 Sqft ഇരുനില വീടും വില്പനയ്ക്ക്‌

എറണാകുളം-കലൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ അകലെ Azad റോഡിൽ Vyloppilly Lane ലാണ് 6.5 സെന്റ് സ്ഥലവും 2000 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്.
Kaloor International Stadium 400 മീറ്റർ ദൂരമേ ഉള്ളു.
ഈ വീടിന്റെ Ground Floor ൽ Spacious Kitchen, Work Area with Servent Toilet, one Spacious Attached Bedroom,Siting Room, Dining Room മുതലായ സൗകര്യങ്ങളാണ് ഉള്ളത് First Floor ൽ Big Meeting Hall with Seperate Toilet, 2 Attached Bedrooms, Balcony മുതലായ സൗകര്യങ്ങാണ് ഉള്ളത്.
2 മുതൽ 3 കാറുകൾ വരെ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം ഉണ്ട്.

നിലവിൽ ഈ വീട്ടിൽ നിന്നും മാസം Rs 45000 രൂപ വരുമാനം ലഭിക്കുന്നുണ്ട് NRI Investment ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്

Building Materials - Fully Marble & Top Calss Teak-Wood Used for Panelling and all Windows & door. Wall Panelling With Teakwood Upstair and downstair. Floor qulity Marble


കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

*Contact Owner*
+91-7907163719
+61-402646195(Australia)
Whatsapp
+91-7907163719
+61-402646195(Australia)

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 7 cent land with 2500 Sqft house for sale

    7 cent land with 2500 Sqft house for sale

    Houses - Apartments for Sale Eroor Kseb Office (Ernakulam) October 10, 2026 22000000.00 ₹

    *എറണാകുളം ജില്ലയിൽ Eroor Kseb Office നു സമിപം 7 സെന്റ് സ്ഥലവും 2500 Sqft ഇരുനില വീടും വില്പനയ്ക്ക് എറണാകുളം-Eroor Kseb Office നിന്നും 300 മീറ്റർ അകലെയാണ് 7 സെന്റ് സ്ഥലവും 2500 Sqft വരുന്ന പുതിയ ഇരുനില വീടും സ്ഥിതിചെയ്യുന്നത്. 4 Attached Bedrooms, Hal...

  • 27 cent land for sale Perumbavoor,Mudakkirai junction

    27 cent land for sale Perumbavoor,Mudakkirai junction

    Houses - Apartments for Sale Mudakkirai junction (Ernakulam) October 3, 2026 Free

    *എറണാകുളം ജില്ലയിൽ ആലുവ മൂന്നാർ റോഡിൽ Perumbavoor,Mudakkirai ജംഗ്ഷന് സമിപം 27 സെന്റ് സ്ഥലവും 1500 Sqft വീടും വില്പനയ്ക്ക് എറണാകുളം-ആലുവ-മൂന്നാർ മെയിൻ റോഡിൽ നിന്നും വെറും 20 മീറ്റർ അകലെയാണ് 25 സെന്റ് സ്ഥലവും 1500 Sqft വരുന്ന വീടും സ്ഥിതിചെയ്യുന്നത്. ഈ...

  • 10 cent & 50 cent land with House for sale near nedumpara kavala

    10 cent & 50 cent land with House for sale near nedumpara kavala

    Houses - Apartments for Sale nedumpara kavala (Ernakulam) August 19, 2026 300000.00 ₹

    എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ടൗണിൽ നിന്നും 10 മിനിറ്റും nedumpara കവലയിൽ 10 സെന്റ് സ്ഥലവും അവിടെ നിന്നും 200 മീറ്റർ അകലെ 50 സെന്റ് സ്ഥലവും 1400 Sqft വീടും വില്പനയ്ക്ക് എറണാകുളം-നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് 30 മിനിറ്റും MC Road വല്ലം ജംഗ്ഷനിലേക്ക്...