8 Cent Land With 2460 Sqft House For Sale Near by Muvattupuzha,Ernakulam District

  • 7500000.00 ₹
  • Published date: March 11, 2024
    • Muvattupuzha, Ernakulam, India

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴക്ക് സമിപം 8 സെന്റ് സ്ഥലവും 2460 Sqft ഇരുനില വീടും വില്പനയ്ക്ക്

എറണാകുളം :മുവാറ്റുപുഴയിൽ നിന്നും 6 km അകലെയാണ് 8 സെന്റ് സ്ഥലവും 2460 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്.
ഈ ഇരുനില വീട്ടിൽ 4 Attached Bedroom,1 Common Bathroom,Hall, Kitchen, Sitout, Car parking മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
Muvattupuzha _ Theny State High way ഈ വീടിന്റെ മുന്നിലായാണ് ഉള്ളത്.
എല്ലാ സമയത്തും ധാരാളം ജലം ലഭിക്കുന്ന കിണർ സൗകര്യംലഭ്യമാണ്.
Church, Temple മുതലായ സൗകര്യങ്ങൾ 250 മീറ്റർ ചുറ്റളവിൽ ലഭ്യമാണ് International School,Viswajyothy Engineering College മുതലായ സൗകര്യങ്ങൾ 3 Km ചുറ്റളവിൽ ലഭ്യമാണ്.

പ്രതീക്ഷിക്കുന്ന വില -75 ലക്ഷം (Slightly Negotiable)

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-6238227998
Whatsapp
+91-6238227998

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 24.8 Cent Land With 3400 Sqft House For Sale Thiruvankulam,Ernakulam District

    24.8 Cent Land With 3400 Sqft House For Sale Thiruvankulam,Ernakulam District

    Houses - Apartments for Sale Thiruvankulam (Ernakulam) March 1, 2024 Contact The Seller

    എറണാകുളം ജില്ലയിൽ തിരുവാങ്കുളം ജംഗ്ഷന് സമീപം 24.8 സെന്റ് സ്ഥലവും 3400 Sqft ഇരുനില വീടും വില്പനയ്ക്ക് എറണാകുളം :തിരുവാങ്കുളം ജംഗ്ഷന് സമീപമായാണ് 24.8 സെന്റ് സ്ഥലവും 3400 Sqft 4 BHK ഇരുനില വീടും സ്ഥിതിചെയ്യുന്നത്. 3 bed room attached , 1 common bathroom...

  • 6 cent land 2000 sqft house for sale near by Nedumbassery  Poickattussery

    6 cent land 2000 sqft house for sale near by Nedumbassery Poickattussery

    Houses - Apartments for Sale Nedumbassery Poickattussery (Ernakulam) February 22, 2024 6000000.00 ₹

    എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി, പൊയ്‌ക്കാട്ടുശേരി ജംഗ്ഷന് സമിപം 6 സെന്റ് സ്ഥലവും 2000 Sqft ഇരുനില വില്ലയും വില്പനയ്ക്ക് എറണാകുളം :നെടുമ്പാശ്ശേരി, പൊയ്‌ക്കാട്ടുശേരി ജംഗ്ഷന് സമിപമായാണ് 6 സെന്റ് സ്ഥലവും 2000 Sqft ഇരുനില വില്ലയും സ്ഥിതിചെയ്യുന്നത്. 3 B...

  • 4.5 Cent land with 2400 sqft New House for  sale at kalamassery cusat ,Ernakulam District

    4.5 Cent land with 2400 sqft New House for sale at kalamassery cusat ,Ernakulam District

    Houses - Apartments for Sale kalamassery cusat (Ernakulam) February 18, 2024 13800000.00 ₹

    എറണാകുളം ജില്ലയിൽ കളമശ്ശേരി Cusat നു സമിപം 4.5 സെന്റ് സ്ഥലവും 2400 Sqft പുതിയ ഇരുനില വില്ലയും വില്പനയ്ക്ക് എറണാകുളം :കളമശ്ശേരി Cusat നു സമീപമായാണ് 4.5 സെന്റ് സ്ഥലവും 2400 Sqft വരുന്ന പുതിയ 4 BHK പ്രീമിയം ഇരുനില വില്ല സ്ഥിതിചെയ്യുന്നത്. ഈ വില്ല താമസത്...