84 cent land with 1100 sqft house sale at ambalathara, Kasargod

  • 125000.00 ₹
  • Published date: January 21, 2023
  • Modified date: January 23, 2023
    • Ambalathara, Kasaragod, India

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിന് സമീപം 84 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് വീടും വില്പനയ്ക്ക്

കാസർഗോഡ്. കാഞ്ഞങ്ങാട് അമ്പലത്തറക്ക് സമീപമായാണ് ഈ കാണുന്ന 84 സെന്റ് സ്ഥലവും 1100 സ്ക്വയർ ഫീറ്റ് വീടും സ്ഥിതിചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, കവുങ്ങ്,കുരുമുളക്, എന്നിവ കൃഷി ചെയ്തുവരുന്നു. ജല ലഭ്യതക്കായി borewell സൗകര്യവും ഒരു കുളവും ഉണ്ട്. അമ്പലത്തറ ടൗണിൽ നിന്ന് 750 മീറ്റർ ദൂരത്തായാണ് ഈ പ്രോപ്പർട്ടി.

കാഞ്ഞങ്ങാട് ടൗൺ 9 km

Railway station, mangloor cochin highway 6 km

high school, ambalam, palli, shops, post office 1 km

Ambalathara town 750 mtr

2 bedroom, 1attached bathroom, hall, kitchen, workarea, store room എന്നിവ അടങ്ങുന്ന 1100 sqft ഉള്ള ഒരു വീടും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


*Expecting price: *
125000 per cent(negotiable)

Contact Owner
9447032371

Whatsapp
9447032371

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 cent Land with two storied house sale at Chullikkara  Junction Kasargod

    10 cent Land with two storied house sale at Chullikkara Junction Kasargod

    Houses - Apartments for Sale Chullikkara (Kasaragod) December 8, 2022 Contact The Seller

    കാസർകോട് കാഞ്ഞങ്ങാട് പാണത്തൂർ റോഡിൽ 10സെന്റ് സ്ഥലവും ഇരുനില വീടും വില്പനയ്ക്ക് കാസർകോട് കാഞ്ഞങ്ങാട് പാണത്തൂർ റോഡിൽ ചുള്ളിക്കര ജംഗ്ഷനിലാണ് ഈ കാണുന്ന 10 സെന്റ് സ്ഥലവും ഇരുനില വീടും സ്ഥിതിചെയ്യുന്നത്. റോഡ് സൈഡിലുള്ള ഈ വീടിന് 3 bed room 2 common bathroom...

  • 30 cent land with 2800 Sqft House for Sale Near vellarikund  Town

    30 cent land with 2800 Sqft House for Sale Near vellarikund Town

    Houses - Apartments for Sale vellarikund (Kasaragod) September 13, 2022 16000000.00 ₹

    കാസർഗോഡ് ജില്ലയിൽ vellarikund ടൗണിന് സമീപം 30 സെന്റ് സ്ഥലവും 2800 Sqft വീടും വില്പനയ്ക്ക്. കാസർഗോഡ് :vellarikund ടൗണിൽ നിന്നും 1 അകലെ vellarikundu konnakkad റോഡിന് സമീപമായാണ് 30 സെന്റ് സ്ഥലവും 2800 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ ഇരുനില...

  • 13 CENT WITH 600 SQ_FT RESIDENTIAL HOUSE , MEENKADAVU, THURUTHI PO, CHERUVATHUR VIA, KASARAGOD

    13 CENT WITH 600 SQ_FT RESIDENTIAL HOUSE , MEENKADAVU, THURUTHI PO, CHERUVATHUR VIA, KASARAGOD

    Houses - Apartments for Sale CHERUVATHUR (Kasaragod) March 15, 2022 Contact The Seller

    13 CENT WITH 600 SQ_FT RESIDENTIAL HOUSE AND CONSUMABLE PLANTS AND UNLIMITED WATER SOURCE(WELL). PANCHAYATH ROAD FRONTAGE. JUST 1 MINUTE WALKING DISTANCE TO BUS STOP. EASY ACCESS TO CHERUVATUR RAILWAY STATION (2KM) AND CHERUVATHUR BUS STAND(3KM). GOV...