land with house sale at Pappinisseri ,Kannur

  • Contact The Seller
  • Published date: May 27, 2022
  • Modified date: May 27, 2022
    • Pappinisseri, Kannur, India

വീടും സ്ഥലവും വിൽപ്പനയ്ക്ക്

കണ്ണൂർ പാപ്പിനിശ്ശേരിയിൽ മെയിൻ റോഡ് സൈഡിൽ കൊമേഷ്യൽ/റെസിഡൻഷ്യൽ സ്ഥലം വിൽപ്പനയ്ക്ക്

✅ വളപട്ടണം - പഴയങ്ങാടി റൂട്ടിൽ (KSTP Road)പാപ്പിനിശ്ശരി ടൗണിന് സമീപം മെയിൻ റോഡ് സൈഡിൽ 7സെൻറ് ഭൂമിയും 5 മുറികളുള്ള താമസ യോഗ്യമായ ഇരുനില വീടും ഉടൻ വിൽപ്പനയ്ക്ക്.
✅ ഹോട്ടൽ, കടമുറികൾ, ഗോഡൗൺ, റെസിഡൻസ് കം കൊമേഷ്യൽ ബിൽഡിങ്ങ് തുടങ്ങിയവയ്ക്ക് വളരെ ഉത്തമം.
✅ 50 അടി ഫ്രണ്ടേജ് ഉള്ള സ്ഥലം.
✅ഒരിക്കലും വറ്റാത്ത കിണർ.
✅ ചുറ്റുമതിലോടു കൂടിയ സ്ഥലം.
✅ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള സ്ഥലം.
✅ വില - നിലവിലുള്ള മാർക്കറ്റ് റേറ്റ് മാത്രം.
✅ ഇടനിലക്കാർക്കും വിളിക്കാം.
✅ വിദേശത്തേയ്ക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനാൽ ഫർണിച്ചർ , ഹോം അപ്ലയൻസസ് എന്നിവയടക്കം ലഭിക്കും .
✅ ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റ്, മീൻകട, കോഴിക്കട, ഹോട്ടൽ, ആശുപത്രി, ക്ലിനിക്ക്, റെയിൽവേ സ്റ്റേഷൻ, സകൂൾ, ജിംനേഷ്യം, ബ്യൂട്ടിപാർലർ ജനസേവകേന്ദ്രം തുടങ്ങിയവയിലേയ്ക്ക് നടക്കാനുള്ള ദൂരം മാത്രം.

ആവശ്യക്കാർ ഉടൻ വിളിക്കുക

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • VILLA FOR SALE Chalad-Kannur.

    VILLA FOR SALE Chalad-Kannur.

    Houses - Apartments for Sale chalad (Kannur) May 17, 2022 Contact The Seller

    VILLA FOR SALE Fully furnished with contemporary accessories, the villa has four air-conditioned bedrooms with attached bathroom and is well maintained. 2200 sqft 7.25 cents situated at the heart of Kannur city.with 2 covered car park, the villa has ...

  • 7 cent 1700 sqft house for sale at kolachery perumachery kannur

    7 cent 1700 sqft house for sale at kolachery perumachery kannur

    Houses - Apartments for Sale kolachery perumachery (Kannur) May 13, 2022 Contact The Seller

    കണ്ണൂർ ജില്ലയിൽ 7cent സ്ഥലവും 1700 sqft വരുന്ന വീടും വില്പനക്ക് കണ്ണൂർ : കോളച്ചേരി മുക്ക് ചെക്കിക്കുളം airport റോഡിൽ പെരുമാശേരി A U P സ്കൂളിന് സമീപം main റോഡിൽ ആയിട്ട് aആണ് ഈ കാണുന്ന 7cent സ്‌ഥലവും 1700 sqft വരുന്ന വീടും സ്ഥിതി ചെയുന്നത്. സ്ഥലത്തു നി...

  • Residential House Villa for Sale

    Residential House Villa for Sale

    Houses - Apartments for Sale Kallur (Kannur) May 5, 2022 4500000.00 ₹

    കണ്ണൂർ ജില്ലയിൽ Mattannur Airport ന് സമിപം 96 സെന്റ് സ്ഥലം വില്പനയ്ക്ക് കണ്ണൂർ: Mattannur Airport,Kallur MahaVishnu Temple നു സമീപമായാണ് താമസത്തിന് അനുയോജ്യമായ 96 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Prnss College 1.5 km,Higher Secondary School 2km,Mall, ...