1 Acer 15 Cent Land For Sale

  • 475000.00 ₹
  • Published date: May 4, 2025
    • Kolenchery , Ernakulam, India

*എറണാകുളം ജില്ലയിൽ 1 ഏക്കർ 15 സെന്റ് സ്ഥലം മൊത്തമായോ പ്ലോട്ടുകളായോ വിൽപ്പനയ്ക്ക്*

*എറണാകുളം* കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും 600 മീറ്റർ മാറിയാണ് 1 ഏക്കർ 15 സെന്റ് സ്ഥലം നേരിട്ട് വിൽക്കുന്നത്.
ഈ സ്ഥലം 8 സെന്റ് 10 സെന്റ് 15 സെന്റ് വീതം വരുന്ന പ്ലോട്ടുകളായും വിൽക്കുന്നതാണ്.
Villa Project, Flats, Plot Development മുതലായ ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്.
Vmpc Main Road കൂടിയതാണ് ഈ പ്രോപ്പർട്ടി
ജല ലഭ്യതയോട് കൂടിയ പ്രദേശത്താണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത് വൈദൂതി കണക്ഷൻ ലഭ്യമാണ്.
2 Km ഉള്ളിൽ ആരാധനാലയങ്ങൾ, എഞ്ചിനീയറിംഗ് കോളേജ്, B Tech College, ബാങ്കുകൾ, Cbsc School, Post Office
35 km ഉള്ളിൽ എയർപോർട്ട് എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു.
22 km ഉള്ളിൽ എറണാകുളം 16 km ഉള്ളിൽ ആലുവ 12 km ഉള്ളിൽ മുവാറ്റുപുഴയിലേക്കും എത്തിചേരാവുന്നതാണ്

*ഈ കാണുന്ന Road Frontage കൂടിയ First Plot നു പ്രതീക്ഷിക്കുന്ന വില സെന്റിന് 4.75 ലക്ഷം രൂപയും Second Plot നു 4.5 ലക്ഷം രൂപയും Third Plot നു 4.25 രൂപയുമാണ്*

*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+91-9388470559*
*+91-9496574593*
*Whatsapp*
*+91-9388470559*
*+91-9496574593*
*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 12.28 Cent Land For Sale

    12.28 Cent Land For Sale

    Land Chilavanoor (Ernakulam) May 3, 2025 Free

    *എറണാകുളം ജില്ലയിൽ ഏലംകുളം, ചിലവന്നൂർ സമിപം 12.28 സെന്റ് സ്ഥലം വില്പനയ്ക്ക്* *എറണാകുളം**ഏലംകുളം, ചിലവന്നൂർ സമിപമായാണ് 12.28 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. *4.29 cents, 5.40 cents, 2.9 cents (5 m Road)* *Total 12.28 cents* *Converted to Purayidam and...

  • House Plots For Sale

    House Plots For Sale

    Land Thrippunithura (Ernakulam) April 13, 2025 700000.00 ₹

    *എറണാകുളം ജില്ലയിൽ തൃപ്പുണ്ണിത്തറ നടക്കാവിനടുത്ത്‌ ഹൈവേയ്ക്ക് അടുത്തായി പ്രൈം ഏരിയായിൽ 4സെന്റ് മുതലുള്ള പ്രീമിയം പ്ലോട്ടുകൾ വില്പനയ്ക്ക്* *എറണാകുളം**തൃപ്പുണ്ണിത്തറ നടക്കാവിനടുത്ത്‌ ഹൈവേയ്ക്ക് അടുത്തായി പ്രൈം ഏരിയായിലാണ് 4സെന്റ് മുതലുള്ള പ്രീമിയം പ്ലോ...

  • Land For Sale

    Land For Sale

    Land Ernakulam (Ernakulam) March 27, 2025 180000.00 ₹

    *എറണാകുളം ജില്ലയിൽ പൈങ്ങോട്ടൂർ ടൗണിൽ സെന്റ് ആന്റണിസ് ഫോറോനാ പള്ളിക്ക് സമിപം മനോഹരമായ 20.3 സെന്റ് പുരയിടം ഉടൻ വില്പനയ്ക്ക്* *എറണാകുളം**മൂവാറ്റുപുഴ-കാളിയാർ റൂട്ടിൽ പൈങ്ങോട്ടൂർ ടൗണിൽ സെന്റ് ആന്റണിസ് ഫോറോനാ പള്ളിക്ക് സമീപമായാണ് 20.3 സെന്റ് സ്ഥലം സ്ഥിതിചെ...