1 Acre and 2 cent land for sale near Thannimoodu junction

  • Contact The Seller
  • Published date: March 21, 2021
    • Thannimoodu junction , Thiruvananthapuram, India

തിരുവന്തപുരം ജില്ലയിൽ താന്നിമൂട് ജംഗ്ഷന് സമീപമായി 1 ഏക്കർ 2 സെന്റ് സ്ഥലം വില്പനയ്ക്ക്
തിരുവനന്തപുരം :പാലോട്, നന്ദിയോട്, തന്നിമൂട് coconut കോംപ്ലെക്സിന്റെ പുറകിൽ നെടുമങ്ങാട് തെങ്ക്കാശി മെയിൻ റോഡിൽ നിന്ന് 25 മീറ്റർ മാറിയാണ് 1 ഏക്കർ 2 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
റോഡിൽ നിന്നും കാർ പോകുന്ന വീതിക്കു പൊതുവഴി ഉണ്ട് ഉടനെ പഞ്ചായത്ത്‌ കോൺക്രീറ്റ് ചെയ്യും.
മെയിൻ റോഡ് 3 വർഷത്തിനുള്ളിൽ 4 വരി പാത ആകും.
താന്നിമൂട് ജംഗ്ഷനിൽ നിന്നും 200 മീറ്റർ ദൂരം മാത്രമേ ഉള്ളു.
ഈ പ്രോപ്പർട്ടിയുടെ 50 മീറ്റർ അകലെയാണ് 19 ജംഗ്ഷൻ സ്ഥിതിചെയ്യുന്നത്.

Contact Owner
അനീഷ്
+91-9745060641
+91-8921306972
Whatsapp
+91-9745060641

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings