15 & 20 CENTS LAND FOR SALE SALE NEAR BY Kollppally Town

  • Free
  • Published date: February 17, 2024
  • Modified date: February 18, 2024
    • Kollppally Town, Kottayam, India

കോട്ടയം ജില്ലയിൽ Kollppally Town നു സമിപം 15,20 സെന്റ് പ്ലോട്ടുകൾ വില്പനയ്ക്ക്

കോട്ടയം :Kollppally Town ൽ നിന്നും 1 km അകലെ Pala-Thodupuzha റൂട്ടിൽ Anthinad Temple ജംഗ്ഷനിലാണ് താമസത്തിനു അനുയോജ്യമായ 15, 20 സെന്റ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്.
Punalur-Muvattupuzha Highway (6km from Pala Town) നിന്നും 900 മീറ്റർ ദൂരം ഉള്ളു കൂടാതെ Anthinad Church ൽ നിന്നും 500 മീറ്റർ ദൂരം ഉള്ളു.
ഈ സ്ഥലം പഞ്ചായത്ത്‌ റോഡ് സൈഡിലായാണ് നിലകൊള്ളുന്നത്.
Electricity,Water Facillity(12 Months) മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9446756882
+91-6238006239
Whatsapp
+91-9446756882

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 20 cents Residential land sale near by changanassery SB college,Kottayam District

    20 cents Residential land sale near by changanassery SB college,Kottayam District

    Land changanassery SB college, (Kottayam) February 17, 2024 Free

    കോട്ടയം ജില്ലയിൽ ചെങ്ങനാശ്ശേരി S B കോളേജിനു സമിപം 20 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടയം :ചെങ്ങനാശ്ശേരി S B കോളേജിനു സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Colllege,School,Atm,Bank,Market,Bus Stop മുതലായ സൗകര്യങ്ങൾ കു...

  • 104 Cents Residential land for sale near by thiruvathikkal junction

    104 Cents Residential land for sale near by thiruvathikkal junction

    Land thiruvathikkal junction (Kottayam) February 7, 2024 Free

    കോട്ടയം ജില്ലയിൽ തിരുവാതിക്കൽ ജംഗ്ഷനിൽ നിന്നും 550 മീറ്റർ അകലെ 104 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടയം :തിരുവാതിക്കൽ-നാട്ടകം ബൈപാസിൽ നിന്നും വെറും 250 മീറ്റർ ദൂരമേഉള്ളു. കോട്ടയം ടൗണിൽ നിന്നും 3km ദൂരപരിധിക്ക് ഉള്ളിലായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്...

  • 8 cent Residential Land For Sale Near By Eranjal Thiruvanjoor road side,Kottayam District

    8 cent Residential Land For Sale Near By Eranjal Thiruvanjoor road side,Kottayam District

    Land Eranjal Thiruvanjoor road side (Kottayam) January 30, 2024 5500000.00 ₹

    കോട്ടയം ജില്ലയിൽ Eranjal Thiruvanjoor road side ൽ 8 സെന്റ് സ്ഥലംവില്പനയ്ക്ക് കോട്ടയം :Eranjal Thiruvanjoor road side ലായാണ് താമസത്തിന് അനുയോജ്യമായ 8 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Eranjal Bridge Bus stop ൽ നിന്നും 500 മീറ്റർ ദൂരം ഉള്ളു. Chayakkada p...