15 cent Plot

  • 3150000.00 ₹
  • Published date: February 7, 2023
  • Modified date: February 13, 2023
    • Anjarakkandy, Kannur, Kerala, India

15 CENTS OF LAND FOR SALE AT KAVINMOOLA, NEAR CHAKKARAKKAL, KANNUR (DT).

CONTACT: RAMLESH - 7012585549

കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി പഞ്ചായത്തിലെ കാവിൻമൂലയിൽ 15 Cent സ്ഥലം വിൽക്കാനുണ്ട്.അഞ്ചരക്കണ്ടി Govt.HS സ്കൂളിനടുത്ത് മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറി പഞ്ചായത്ത് ടാർ റോഡ് സൗകര്യത്തോട് കൂടിയുള്ള സ്ഥലമാണിത്.14 തെങ്ങുകൾ നിലവിൽ ഈ സ്ഥലത്തുണ്ട്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണ്.സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി, Supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.വീട് വെക്കാൻ വളരെ അനുയോജ്യമായ സ്ഥലം.കാവിൻമൂല ടൗണിൽ നിന്ന് 1/2 km ഉം ചക്കരക്കല്ലിൽ നിന്ന് 2 km ഉം  മാത്രം ദൂരം .അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് 2 km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 7 km ഉം ദൂരം മാത്രമേയുള്ളൂ.ഈ സ്ഥലം ആവശ്യമുള്ളവർ 7012585549 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 2 1/4 ലക്ഷം (Negotiable).

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 8.5Cents square residential plot for sale at  Annamanada, Thrissur Dist

    8.5Cents square residential plot for sale at Annamanada, Thrissur Dist

    Land Annamanada (Kerala) January 18, 2023 250000.00 ₹

    8.5 cents square residential plot for sale at Kumbidy, Annamanada, Thrissur Dist. Panchayat road compound wall & Panchayat road frontage. 3Lakhs/cent

  • 11.3 cent plot for sale in Anchery, Thrissur

    11.3 cent plot for sale in Anchery, Thrissur

    Land Thrissur (Kerala) December 22, 2022 7910000.00 ₹

    11.3 cents of land with TWO SIDE ROAD. North and West side road. (A grade property as per Vastu) Ideal for commercial or residential projects. 350m from Anchery Chira center on Thrissur-Puthur-Mannamangalam Road 2km from National Highway 5 km from Th...

  • 6 cents at Guruvayoor

    6 cents at Guruvayoor

    Land Guruvayur (Kerala) December 18, 2022 2400000.00 ₹

    6 cents square plot for immediate sale at Guruvayoor. Less than 2 kms from Guruvayoor temple. 3 meter wide road frontage. Total land area is 16 cents. 4 lac per cent expected.