23 plot sale at kulapully town ,palakkad

  • 4.00 ₹
  • Published date: November 10, 2022
    • kulapully, Palakkad, India

പൊന്നാനി പാലക്കാട് ഹൈവേയിൽ കുളപ്പുള്ളി ടൗണിൽ സമുദ്ര ഹോട്ടലിന് സമീപമയാണ് ഈ കാണുന്ന 23 സെന്റ് ചതുരാകൃതിയിലുള്ള സ്ഥലം സ്ഥിതി ചെയ്യുന്നത്


ഷോർണൂർ റെയിൽവേ സ്റ്റേഷൻ, റെയിൽവേ ഹോസ്പിറ്റൽ, ഷോർണൂർ ബസ്റ്റാൻഡ്, ഭാരതപ്പുഴ, SN ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, ട്രഷറി, സിവിൽ ഓഫീസ്, സെന്റ് തെരേസസ് ഹയർ സെക്കൻഡറി കോൺവെന്റ്,K V R ഹൈസ്കൂൾ എന്നീ സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയുടെ 4 km ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു

കാർമൽ ഹയർസെക്കന്ററി സ്കൂൾ 2km, കു ളപ്പുള്ളി ബസ്റ്റാൻഡ് 1/2km, ഗവൺമെന്റ് പ്രസ്സ് , അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ്, എസ് എൻ ട്രസ്റ്റ് കോളേജ്, പവർഹൗസ്, 1/2km ചുറ്റളവിലും സ്ഥിതി ചെയ്യുന്നു

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില - 400000 per cent
പ്രതീഷിക്കുന്ന വില - 400000 per cent

Contact Owner
8075300703
7907682446
Whats app
8075300703
7907682446

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Land 39 cents for sale

    Land 39 cents for sale

    Land Shorannur (Palakkad) October 26, 2022 3.00 ₹

    The plot is a ancestral one, which me and my family wish to sell. The plot measures 39 cents and is located in the prime area of Shorannur. The walking distance between the plot and the Shorannur junction is 10 minutes. The Shorannur Bus Depot is 3 m...

  • 54 Cent land for sale at palakkad.

    54 Cent land for sale at palakkad.

    Land (Palakkad) September 21, 2022 Contact The Seller

    പാലക്കാട്‌ ജില്ലയിൽ കൊളപ്പുള്ളി ഹൈവേയിൽ,മാങ്കുരുശ്ശി ഹൈവേക്ക് സമിപം 54 സെന്റ് സ്ഥലം വില്പനയ്ക്ക് പാലക്കാട്‌ :കൊളപ്പുള്ളി ഹൈവേയിൽ,മാങ്കുരുശ്ശി ഹൈവേയിൽ നിന്നും 40 മീറ്റർ അകലെയാണ് 54 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ 54 സെന്റ് സ്ഥലം വീടിന് അനുയോജ്യമായ പ...

  • 25 cent Land in Pattambi

    25 cent Land in Pattambi

    Land Pattambi (Palakkad) September 14, 2022 5500000.00 ₹

    25 cent Land in Pattambi with Areceanuts and Coconut Trees