25.69 cent square plot for sale, near medical college, Ummalathoor, Kozhikode

  • Free
  • Published date: July 26, 2023
  • Modified date: July 26, 2023
    • Medical College, ummalathoor, Kozhikode, India

കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജിന് സമീപം 25.69 സെന്റ് സ്ക്വയർ പ്ലോട്ട് വിൽപ്പനക്ക്

കോഴിക്കോട് ജില്ലയിൽ ഉമ്മലത്തൂർ, വികാസ് നഗർ, അമ്പലക്കോത്ത് റോഡ്, മെഡിക്കൽ കോളേജിന് സമീപമയാണ് ഈ കാണുന്ന 25.69 സെന്റ് സ്ക്വയർ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ ഇരു വശത്തും L shape റോഡാണ്.

ഈ പ്രോപ്പർട്ടിയുടെ അടുത്തായി പൊട്ടമ്മൽ (ഹൈലൈറ്റ് മാൾ) ബൈപാസ് : 3.4km-7min ഡ്രൈവ് ( 25 കിലോമീറ്റർ അകലെയാണ് വിമാനത്താവളത്തിലേക്കുള്ള വഴി)
NH 766: 4.8km-9min ഡ്രൈവ്
(താമരശ്ശേരി- വയനാട് വഴി)

കൂടാതെ കൊറിയർ സർവീസ്* / അക്ഷയ സെന്റർ/ റെസ്റ്റോറന്റുകൾ / സൂപ്പർമാർക്കറ്റ്/ ലാബുകൾ / മെഡിക്കൽ ഷോപ്പുകൾ/ ഫ്ലോർ മില്ലുകൾ എന്നിങ്ങനെയുള്ള മറ്റ് സൗകര്യങ്ങളും 1 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്

JTD ഇസ്ലാം കോളേജ് / IIM/ സ്റ്റാർകെയർ ഹോസ്പിറ്റൽ തൊണ്ടയാട് ബൈപാസ്/ ഇഖ്റ ഹോസ്പിറ്റൽ / പ്രൊവിഡൻസ് കോളേജ് എന്നിവയും അതിലേറെയും 5-10 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്

Main highlights

മെഡിക്കൽ കോളേജ് 1.2 km(3 min)
ദേവഗിരി കോളേജ് 1.3 km(4 min)
ബ്രില്യന്റ് സ്റ്റഡി സെന്റർ (1.2 km)
സാവിയോ സ്കൂൾ (650 മീറ്റർ)

EMax സിനിമാ 650 കൂടി (2 min)
ഹിലൈറ്റ് മാൾ 3.4km(8min)
സൈബർപാർക്ക് 4.8 km (10 min)

*Kozhikode Rlwy -15km (30mnt) Kozhikode airport - 25km
(40mnt depends on traffic after ramanatukara bypass)

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact number
+91 77361 95343

Whatsapp number
+91 77361 95343

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • VILLAS PLOTS FOR SALE

    VILLAS PLOTS FOR SALE

    Land Kayappanichi (Kozhikode) June 13, 2023 Contact The Seller

    കോഴിക്കോട് ജില്ലയിൽ Kayappanichi റോഡിന് സമീപം താമസത്തിനും Investment നും അനുയോജ്യമായ വില്ലാ പ്ലോട്ടുകൾ വില്പനയ്ക്ക് കോഴിക്കോട് :Nadapuram Kannur Airport റോഡിൽ നിന്നും AKG Road(Timber Mill)150 മീറ്റർ മാറിയാണ് താമസത്തിനും Investment നും അനുയോജ്യമായ വില...

  • 25.15 cents of road side plot for sale Thottilpalam , Vadakara , Kozhikode

    25.15 cents of road side plot for sale Thottilpalam , Vadakara , Kozhikode

    Land Thottilpalam (Kozhikode) April 20, 2023 Contact The Seller

    1. 25.15 cents of road side plot. 2. Less than 850m from State highway (SH54 from Kozhikode to Kalpeta). 3. 1.4km from Thottilpalam bus stand. 400 meters from nearest school, 1.7km from hospital. 1km from super market. 57km from Kannur airport, 28km ...

  • Chelannur 7/6: 1.9 acres plot for sale.

    Chelannur 7/6: 1.9 acres plot for sale.

    Land Chelannur 7/6 (Kozhikode) October 26, 2022 130000.00 ₹

    Chelannur 7/6: 1.9 acres plot for sale. Tarred road till plot. ചേളന്നൂർ 7/6ഇൽ 1.9 acre സ്ഥലം വില്പനക്ക് . ടാർ ചെയ്ത റോഡ് സൈഡ് ആണ് സ്ഥലം ഉള്ളത് . ചേളന്നൂർ 7/6ഇൽ നിന്ന് 1.5km ഉള്ളിലാണ് സ്ഥലമുള്ളത് .