26.25 cent land for sale at nearThiruvalla Revenue Tower,Pathanamthitta

  • 700000.00 ₹
  • Published date: May 29, 2023
  • Modified date: May 29, 2023
    • Thiruvalla, Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ തിരുവല്ല Revenue Tower നു സമിപം 26.25 സെന്റ് സ്ഥലം വില്പനയ്ക്ക്

പത്തനംതിട്ട :തിരുവല്ല Revenue Tower ൽ നിന്നും 600 മീറ്റർ അകലെ Skyline Apartment നും Desai Homes ന്റെയും ഇടയിലാണ് Tar Road Frontage കൂടിയ 26.25 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം താമസത്തിനും Commercial ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്.
Mc റോഡിലേക്കും Thukalassery ജംഗ്ഷനിലേക്കും ലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ് കൂടാതെ തിരുവല്ല ടൗണിൽ നിന്നും 1 km താഴെ ദൂരമേ ഉള്ളു.
Teak,Mahogany,Cocount,Jackfruit, Mango മുതലായ വൃക്ഷങ്ങൾ നിലവിൽ eഈ സ്ഥലത്ത് വളരുന്നുണ്ട്.
Govt Hospital, Police Station & DYSP Office, MGM School,St Marys,Atm, Shop, market, Church, School മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.

ഈ പ്രോപ്പർട്ടി ചുറ്റുംമതിൽ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു

Investment Purpose നു വളരെ അനുയോജ്യമാണ്

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

*പ്രതീഷിക്കുന്ന വില - *
700000 per cent (negotiable)
Contact Owner
+91-9995447459
Whatsapp
+966-567526143

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1.47acer plot

    1.47acer plot

    Land PATHANAMTHITTA (Pathanamthitta) January 23, 2023 200000.00 ₹

    Two old house and rubber estate in Pathanamthitta oruma total plot 1.47 Acer asking price 2lake pre cent price slightly negotiable

  • 20 cent plot with house for sale in core Thiruvalla

    20 cent plot with house for sale in core Thiruvalla

    Land Thiruvalla (Pathanamthitta) January 22, 2023 2500000.00 ₹

    20 cent plot for sale with house in the core of Thiruvalla facing Thiruvalla bypass road behind Thiruvalla Municipal Stadium near Central Paper Mart. Preference for NRIs. Willing to sell to commercial or private buyers. Serious buyers only. Front and...

  • PLOT FOR SALE AT PATHANAMTHITTA.

    PLOT FOR SALE AT PATHANAMTHITTA.

    Land Podiyadi (Pathanamthitta) January 21, 2023 Contact The Seller

    പത്തനംതിട്ട ജില്ലയിൽ പൊടിയാടിക്ക് സമീപം പ്ലോട്ടുകൾ വിൽപ്പനയ്ക്ക് പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിരുവല്ല സമീപം പൊടിയാടിക്കടുത്തയാണ് ഈ കാണുന്ന (1)പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്ലോട്ട് 5 to 15 cents ആക്കി കൊടുക്കപ്പെടും. 100 മീറ്റർ മാത്രമേയുള്ളു പ...