26 cent land for sale near Thiruvalla Pathanamthitta

  • Free
  • Published date: September 1, 2023
  • Modified date: September 1, 2023
    • Thiruvalla, Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ തിരുവല്ല Revenue Tower നു സമിപം 26 സെന്റ് സ്ഥലം വില്പനയ്ക്ക്

പത്തനംതിട്ട :തിരുവല്ല Revenue Tower ൽ നിന്നും 600 മീറ്റർ അകലെ കുളക്കാട് ഭാഗത്ത്‌ Skyline Apartment നും Desai Homes ന്റെയും ഇടയിലാണ് Tar Road Frontage കൂടിയ ഈ കാണുന്ന 26 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഈ 26 സെന്റ് സ്ഥലം മൊത്തമായോ 15 സെന്റ്, 11 സെന്റ് പ്ലോട്ടുകൾ തിരിച്ചു കൊടുക്കപെടും.
ഈ സ്ഥലത്ത് വറ്റാത്ത കിണർ സൗകര്യമുണ്ട്.
ഈ സ്ഥലം താമസത്തിനും Commercial ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്.

Mc റോഡിലേക്കും Thukalassery ജംഗ്ഷനിലേക്കും ലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്,കൂടാതെ തിരുവല്ല ടൗണിൽ നിന്നും 1 km താഴെ ദൂരമേ ഉള്ളു.

Teak,Mahogany,Cocount,Jackfruit, Mango മുതലായ വൃക്ഷങ്ങൾ നിലവിൽ ഈ സ്ഥലത്ത് വളരുന്നുണ്ട്.

Govt Hospital, Police Station & DYSP Office, MGM School,St Marys,Atm, Shop, market, Church, School മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.

ഈ പ്രോപ്പർട്ടി ചുറ്റും മതിൽ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു
ഈ 26 സെന്റ് സ്ഥലം Residential Purpose നു Investment Purpose നും വളരെ അനുയോജ്യമാണ്

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില-

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9995447459

Whatsapp
+966-567526143
+91-9995447459

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1 acre 50 cent Residential plot sale at Cheriyanthi Mukku,Pathanamthitta

    1 acre 50 cent Residential plot sale at Cheriyanthi Mukku,Pathanamthitta

    Land Cheriyanthi Mukku (Pathanamthitta) August 23, 2023 170000.00 ₹

    പത്തനംതിട്ട ജില്ലയിൽ ചെറിയന്തിമുക്കിൽ 1 ഏക്കർ 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് പത്തനംതിട്ട:- മുനിസിപ്പൽ വാർഡ് 6 ൽ ചെറിയന്തിമുക്കിൽ മുനിസിപ്പാലിറ്റി റോഡിനോട് ചേർന്നാണ് ഈ കാണുന്ന 1 ഏക്കർ 50 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട 5km മൈലപ്ര 2km മുണ്ട...

  • 90 cent land for sale at near Adoor ,Nellimukal catholic Church,Pathanamthitta

    90 cent land for sale at near Adoor ,Nellimukal catholic Church,Pathanamthitta

    Land Adoor (Pathanamthitta) June 26, 2023 60000.00 ₹

    പത്തനംതിട്ട ജില്ലയിൽ Adoor-Nellimukal Catholic പള്ളിക്ക് സമിപം 90 സെന്റ് സ്ഥലം വില്പനയ്ക്ക് പത്തനംതിട്ട :Adoor-Nellimukal Catholic പള്ളിക്ക് പുറകിലയാണ് 90 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. നല്ല Road Connectivity ഉള്ള പ്ലോട്ടാണ്. ഈ സ്ഥലത്ത് 200 ഓളം ടാപ്...

  • 1 acer 4 cent plot for sale at near MC Road Nellimoottil Adoor, Pathanamthitta

    1 acer 4 cent plot for sale at near MC Road Nellimoottil Adoor, Pathanamthitta

    Land Adoor (Pathanamthitta) June 26, 2023 300000.00 ₹

    പത്തനംതിട്ട ജില്ലയിൽ അടൂർ-Nellimoottil padi MC Road നു സമിപം 1ഏക്കർ 4 സെന്റ് സ്ഥലം വില്പനയ്ക്ക് പത്തനംതിട്ട :അടൂർ, Kanan Nagar നിന്നും 1.5 മീറ്റർ അകലെയാണ് Residential Complex നും Villa Project നും അനുയോജ്യമായ 1 ഏക്കർ 4 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്....