26 cent residential land for sale near by Oachira Railway Station

  • 215000.00 ₹
  • Published date: December 18, 2023
    • Oachira Railway Station, Alappuzha, India

ആലപ്പുഴ ജില്ലയിൽ കായംകുളം -ഓച്ചിറ Railway Cross നു വടക്കുവശത്ത് 26 സെന്റ് സ്ഥലം വില്പനയ്ക്ക്

ആലപ്പുഴ :കായംകുളം ഓച്ചിറ Railway Cross നു വടക്കുവശത്ത് നിന്നും 500 മീറ്റർ ഉള്ളിലായീ ഇടതുവശത്തായാണ് താമസത്തിന് അനുയോജ്യമായ 26 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
Tar Road Frontage സൗകര്യത്തോട് കൂടിയ ഈ സ്ഥലം എല്ലാവിധ Residential ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്.
മാവ്,പ്ലാവ്,തെങ്ങ് എന്നിവ സമൂർദ്ധമായി വളരുന്നുണ്ട്.
ജലലഭ്യതക്കായീ കിണറും വൈദൂതി കണക്ഷനും ലഭ്യമാണ്.
School,Csi Church, Temple, Shops മുതലായ സൗകര്യങ്ങൾ 500 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്
ഓച്ചിറ അമ്പലം 2.5km, High Way & Oachira Railway Station 3 km ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

Expecting price :2.15 ലക്ഷം/സെന്റ് (Negotiable)

Contact Owner
+91-6377452186
+91-9829339829
Whatsapp
+91-6377452186
+91-9829339829

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 41 Cents of Commercial / Residential Land for Sale at Eramalloor, Alappuzha

    41 Cents of Commercial / Residential Land for Sale at Eramalloor, Alappuzha

    Land Eramalloor, Alappuzha (Alappuzha) November 28, 2023 24500000.00 ₹

    The rectangular plot is spread across an area of 41 cent ideal for residential or commercial construction as it is a safe and peaceful area .It is available for immediate possession. It is a beautiful and serene area with green surroundings . The lan...

  • 13 Cent land for sale near by Narakathara junction,Alapuzha District

    13 Cent land for sale near by Narakathara junction,Alapuzha District

    Land Narakathara junction (Alappuzha) November 20, 2023 1300000.00 ₹

    ആലപ്പുഴ ജില്ലയിൽ NARAKATHARA ജംഗ്ഷന് സമിപം 13 സെന്റ് വില്പനയ്ക്ക് ആലപ്പുഴ :Mulakkam Thuruthy-Kavalam Road ൽ Narakathara ജംഗ്ഷന് സമീപമായാണ് 13 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ 13 സെന്റ് സ്ഥലം താമസത്തിനും Business ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്. ചെ...

  • 9 cent plot for sale at near Charummood, Alappuzha

    9 cent plot for sale at near Charummood, Alappuzha

    Land Charummood (Alappuzha) August 24, 2023 600000.00 ₹

    ആലപ്പുഴ ജില്ലയിൽ ചാരുംമൂട്, താമരക്കുളം റൂട്ടിൽ (തേനി ഹൈവേ) 9 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക് ആലപ്പുഴ ചാരംമൂട് ജംഗ്ഷനിൽ നിന്ന് താമരക്കുളം പോകുന്ന റൂട്ടിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ആയാണ് ഈ കാണുന്ന 9 സെന്റ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിക്ക് പ...