26 cent with 140 sqft office space near by cherpulassery poothakkad,palakkad district

  • Free
  • Published date: February 19, 2024
    • cherpulassery poothakkad, Palakkad, India

പാലക്കാട്‌ ജില്ലയിൽ ചെറുപ്പുളശ്ശേരി,പൂതക്കാടിന്റ ഹൃദയഭാഗത്ത്‌ 26 സെന്റ് 140 Sqft Office Space വില്പനയ്ക്ക്

പാലക്കാട്‌ : ചെറുപ്പുളശ്ശേരിയിൽ ,
പാലക്കാട്‌ ഹൈവേയിൽ
അടക്കാപുത്തൂർ നു സമിപം പൂതക്കാടിന്റ ഹൃദയഭാഗത്ത്‌ കണ്ണാവിലമ്മയുടെ തിരുമുറ്റത്തായാണ് 26 സെന്റ് സ്ഥലവും 140 Sqft വരുന്ന Office Space ഉം സ്ഥിതിചെയ്യുന്നത്.
ഈ Office നു Ac തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.
18 അടി അകലവും 180 അടി നീളവും വരുന്ന Interlock കൂടിയ റോഡ് 600 അടി ചുറ്റളവും 5 അടി ഉയരവും ഉള്ള Compound wall, 20 അടി നീളവും 5 അടി ഉയരവും മുള്ള Entrance Gate, 20 അടി വ്യാസവും 32 അടി ആഴവും ഇപ്പോൾ ജലലഭ്യതഉള്ള കിണറും വൈദൂതി കണക്ഷനും ലഭ്യമാണ്.
33000 Sqft വരുന്ന കെട്ടിടസമൂച്ചയം,
AC Auditorium, കല്യാണമണ്ഡപം, സ്കൂൾ, ഹോസ്പിറ്റൽ മുതലായവ നിർമ്മിക്കുവാൻ വളരെ അനുയോജ്യമാണ്.
30 കാറുകൾ പാർക്ക്‌ ചെയ്യാൻ പറ്റുന്ന Under Ground Parking ഉം
Bus Route,Panchayath Road സൗകര്യത്തോട് കൂടിയ ഈ സ്ഥലത്തിന് 100 മീറ്റർ മാറി Lp School, 500 മീറ്റർ മാറി ശിവക്ഷേത്രം 1km ചുറ്റളവിൽ Up School,Kerala Medical College 1.5 km ചുറ്റളവിൽ Higher Secondary School സ്ഥിതിചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9884221155
91-7401221155
Whatsapp
+91-9884221155

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1.38 Acre land for sale near by kanjikode,Pudussery West village,Palakkad District

    1.38 Acre land for sale near by kanjikode,Pudussery West village,Palakkad District

    Land kanjikode,Pudussery West village (Palakkad) January 14, 2024 Free

    പാലക്കാട്‌ ജില്ലയിൽ കഞ്ചിക്കോട്, Pudussery West വില്ലേജിൽ 1 ഏക്കർ 38 സെന്റ് സ്ഥലം വില്പനയ്ക്ക് പാലക്കാട്‌ :കഞ്ചിക്കോട്, Pudussery West വില്ലേജിലായാണ് 1 ഏക്കർ 38 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Industrial, Commercial, Residential ആവിശ്യങ്ങൾക്ക് വളരെ അ...

  • 50 Cent land for sale near by  Kongad,ezhakkad

    50 Cent land for sale near by Kongad,ezhakkad

    Land Kongad,ezhakkad (Palakkad) December 14, 2023 120000.00 ₹

    പാലക്കാട്‌ ജില്ലയിൽ Kongad,ezhakkad ജംഗ്ഷന് സമിപം 50 സെന്റ് സ്ഥലം വില്പനയ്ക്ക് പാലക്കാട്‌*Kongad,ezhakkad ജംഗ്ഷന് സമീപമായാണ് താമസത്തിന് വളരെ അനുയോജ്യമായ 50 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ 50 സെന്റ് സ്ഥലം വാങ്ങുന്നവർക്ക് പ്ലോട്ടുകൾ തിരിച്ച് കൊടുക്കു...

  • house plots sale near by kanjikode saravana bhavan hotel

    house plots sale near by kanjikode saravana bhavan hotel

    Land kanjikode (Palakkad) December 9, 2023 Free

    പാലക്കാട് ജില്ലയിൽ കഞ്ചിക്കോട് ശരവണഭവൻ ഹോട്ടലിന് സമിപം House Plots വില്പനയ്ക്ക് പാലക്കാട്‌ :കഞ്ചിക്കോട് ശരവണഭവൻ ഹോട്ടലിനു സമിപം വീട് നിർമ്മിക്കുവാൻ അനുയോജ്യമായ House Plots സ്ഥിതിചെയ്യുന്നത്. പാലക്കാട്‌-കോയമ്പത്തൂർ State High യിൽ നിന്നും വെറും 70 ദൂരം...