30 cent Residential land for sale at near Edappal Junction ,Malappuram

  • 370000.00 ₹
  • Published date: August 11, 2023
  • Modified date: August 11, 2023
    • Edappal, Malappuram, India

മലപ്പുറം ജില്ലയിൽ എടപ്പാൾ ജംഗ്ഷന് സമീപം 30 സെന്റ് റെസിഡൻഷ്യൽ പ്ലോട്ട് വില്പനയ്ക്ക്

മലപ്പുറം. എടപ്പാൾ KSEB substation ന് പിന്നിലായിട്ടാണ് ഈ കാണുന്ന 30 സെന്റ് റസിഡൻഷ്യൽ സ്ഥിതി ചെയ്യുന്നത്. എല്ലാ സീസണിലും ധാരാളം വെള്ളമുള്ള കിണറും, ബസ് റൂട്ടോടുകൂടിയ ടാർ റോഡ് സൗകര്യവും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. എടപ്പാൾ ജംഗ്ഷനിൽ നിന്നും നടക്കാവുന്ന ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടി യിലേക്കുള്ളത്. പ്രധാന റോഡുകളിലേക്കും, ഹൈവേകളിലേക്കും, എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്.

NH, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ10 mtr

ഷോപ്പിംഗ് സെന്റർ, റസ്റ്റോറന്റ്, സ്കൂൾ, ഹോസ്പിറ്റൽ, എന്നിവ ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

*പ്രതീഷിക്കുന്ന വില - *
370000 per cent

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings