48 Cents Land For Sale Near by Koratty National Highway

  • 4608000.00 ₹
  • Published date: April 10, 2024
  • Modified date: April 11, 2024
    • Koratty National Highway, Thrissur, India

തൃശ്ശൂർ ജില്ലയിൽ കൊരട്ടി നാഷണൽ ഹൈവേക്ക് സമിപം 48 സെന്റ് സ്ഥലം വില്പനയ്ക്ക്

തൃശ്ശൂർ*കൊരട്ടി-അന്നമനട റൂട്ടിൽ കൊരട്ടി നാഷണൽ ഹൈവേയിൽ നിന്നും 1.5 km അകലെ Kulayidam ദേശത്തായാണ് 48 സെന്റ് സ്ഥലം ഉടൻ വീൽപ്പനയ്ക്കായി ഉള്ളത്.
12 അടി വീതിയിൽ വഴി സൗകര്യത്തോട് കൂടിയ ഈ സ്ഥലത്ത് തെങ്ങ്, തേക്ക്,മഹാഗണി,അടയ്‌ക്ക മരം മുതലായ വൃഷങ്ങൾ സമുദ്രമായി വളരുന്നുണ്ട്.
ധാരാളം ജലം ലഭിക്കുന്ന കിണറും 1.5 Hp Motor Connection,Electricity Connection മുതലായ ലഭ്യമാണ്.
Koratti Muthi Church,Bank,School,Infopark,Kinfra,Post Office,Hospital മറ്റു ആരാധനലായങ്ങൾ മുതലായ സൗകര്യങ്ങൾ 1.5 km ചുറ്റളവിൽ ലഭ്യമാണ്.

പ്രതീക്ഷിക്കുന്ന വില -Rs 96000/സെന്റിന്

ഉടമയും Family മൊത്തമായും Germeny ലേക്ക് താമസം മാറുന്നതുകൊണ്ട് Market Rate ൽ താഴ്ത്തി ഉടൻ Register ചെയ്യുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഉടമയുടെ നമ്പറിൽ ഉടൻ ബന്ധപ്പെടുക

Contact Owner
+91-9946919444
Whatsapp
+91-9946919444

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 7 Cent Premium Land For Sale Near by Swaraaj round, High Road

    7 Cent Premium Land For Sale Near by Swaraaj round, High Road

    Land Swaraaj round, High Road (Thrissur) April 1, 2024 5700000.00 ₹

    തൃശ്ശൂർ ജില്ലയിൽ Swaraaj round നു സമിപം High Road ൽ 7 സെന്റ് പ്രീമിയം സ്ഥലവും പഴയ Building വില്പനയ്ക്ക് തൃശ്ശൂർ :swaraaj Round ൽ ഏതാനും മീറ്റർ സമിപം High Road ലാണ് 7 സെന്റ് പ്രീമിയം സ്ഥലവും Buildings ഉം സ്ഥിതിചെയ്യുന്നത്. High Road അക്ഷയ ഹോട്ടൽ സമീപത...

  • 27 Cents Land For Sale Near by  Mulang,Thrissur District

    27 Cents Land For Sale Near by Mulang,Thrissur District

    Land Mulang (Thrissur) March 22, 2024 150000.00 ₹

    തൃശ്ശൂർ ജില്ലയിൽ മുളങ് ജംഗ്ഷന് സമിപം 27 സെന്റ് സ്ഥലം വില്പനയ്ക്ക് തൃശ്ശൂർ :മുളങ് ജംഗ്ഷന് സമിപമായാണ് താമസത്തിന് അനുയോജ്യമായ 27 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. പ്രതീക്ഷിക്കുന്ന വില സെന്റിന് 1.5 ലക്ഷം രൂപയാണ് കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്...

  • Residential Land for Sale in Kottekad, Thrissur

    Residential Land for Sale in Kottekad, Thrissur

    Land Thrissur (Thrissur) March 2, 2024 8250000.00 ₹

    Residential Land for Sale in Kottekad with boundary wall and well. The land area is 15 Cent, price is 5.50 Lakhs for per cent (Negotiale)