50 Cent Land With House For Sale

  • Free
  • Published date: June 12, 2025
    • Kanjiramala, Elenji , Kottayam, India

*കോട്ടയം എറണാകുളം ബോർഡറിൽ പിറവം, ഇലഞ്ഞി,കാഞ്ഞിരമലയിൽ 50 സെന്റ് സ്ഥലവും ഇരുനില വില്പനയ്ക്ക്*

*കോട്ടയം**ഇരുനില വീടിന് 8 Bedroom അതിൽ 5 എണ്ണം Bath Attached, 3 Common Bathroom,Hall, Dining Cum Drawing Room, Kitchen, Work Area, Sitout, Balcony, 3 കാറുകൾ പാർക്ക് ചെയ്യുവാനുള്ള Car Porach,Parking Area, ചുറ്റും മതിൽ, Gate മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
ഈ സ്ഥലത്ത് തെങ്ങ്,മാവ്, പ്ലാവ്, തേക്ക്, അടപ്ലാവ്,റംബുട്ടാൻ മുതലായ മരങ്ങൾ വളരുന്നുണ്ട്.
Tar Road Frontage ഉം ജലഭ്യതക്കായി കിണർ, വൈദൂതി കണക്ഷൻ എന്നി സൗകര്യത്തോട് കൂടിയ ഈ സ്ഥലത്തിനും വീടിനും 2.5 കോടിയാണ് വില പ്രതീഷിക്കുന്നതെങ്കിലും വില ചെറിയ തോതിൽ Negotiable ആണ്.
എറണാകുളം, കൂത്താട്ടുകുളം കാഞ്ഞിരമല വഴിയും ഈ പ്രോപ്പർട്ടിയിൽ എത്തിച്ചേരാവുന്നതാണ്.
ഈ പ്രോപ്പർട്ടിയുടെ 2 km ചുറ്റളവിൽ എല്ലാ മതവിഭാഗതിന്റെയും ആരാധനാലയങ്ങൾ, Hospital,Bank, School, College എന്നിവവും സ്ഥിതിചെയ്യുന്നു.

*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+91-9447913333*
*Whatsapp*
*+91-9447913333*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 8 Cent & 30 Cents Land For Sale

    8 Cent & 30 Cents Land For Sale

    Land Kottayam (Kottayam) April 4, 2025 450000.00 ₹

    8 cent & 30 cents Plots with wide municipal road access Sale in the heart of Kottayam Town This Property Suitable For Residential & Commercial purpose Thekkum Gopuram, Karapuzha road 1Km, old Boat Jetty, Kottayam 700 meter Away from the plot ...

  • 33 Cents Land For sale near by Manarcadu

    33 Cents Land For sale near by Manarcadu

    Land Manarcadu (Kottayam) March 31, 2025 600000.00 ₹

    *കോട്ടയം ജില്ലയിൽ മണർകാട് പള്ളിക്ക് സമിപം കണിയാകുന്ന് ജംഗ്ഷന് സമിപം 33 സെന്റ് സ്ഥലം വില്പനയ്ക്ക്* *കോട്ടയം**മണർകാട് പള്ളിക്ക് സമിപം കണിയാകുന്ന്, എറണാകുളം ബൈപാസ് റോഡിൽ നിന്നും 100 മീറ്റർ അകലെയാണ് 33 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. മണർകാട് പള്ളിയിൽ നിന...

  • 91 cent Land For sale Ettumanoor, Old Mc Road Side

    91 cent Land For sale Ettumanoor, Old Mc Road Side

    Land Ettumanoor (Kottayam) March 11, 2025 Contact The Seller

    *കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ Old MC Road സൈഡിൽ 91 സെന്റ് പുരയിടം വില്പനയ്ക്ക്* *കോട്ടയം**ഏറ്റുമാനൂർ Old MC Road സൈഡിലായാണ് 91 സെന്റ് പുരയിടം സ്ഥിതിചെയ്യുന്നത്. Tar Road Bus Route സൗകര്യത്തോട് കൂടിയ ഈ സ്ഥലം എല്ലാവിധ Residential/Commercial ആവിശ്യങ്ങൾക്...