55.5 Cent Land for Sale Chembu

  • 200000.00 ₹
  • Published date: June 3, 2025
    • Chembu, Ernakulam, India

*കോട്ടയം ജില്ലയിൽ എറണാകുളം ജില്ലയുടെ ബോർഡർ ആയ ചെമ്പിൽ 55.5 സെന്റ് സ്ഥലം വില്പനയ്ക്ക്*

*കോട്ടയം**എറണാകുളം ജില്ലയുടെ ബോർഡർ ആയ ചെമ്പിൽ വൈക്കം-എറണാകുളം മെയിൽ റോഡിൽ നിന്നും 500 മീറ്റർ അകലെയാണ് 55.5 സെന്റ് പരന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ പ്ലോട്ടിലേക്ക് 3.5 മീറ്റർ വീതിയിട്ടുള്ള റോഡ് സൗകര്യം ലഭ്യമാണ്.
മഴകാലത്ത് വെള്ളം കയറാത്ത സ്ഥലമാണ്.
ഈ സ്ഥലത്ത്‌ 2 കുളം ഉണ്ട്.
ചെമ്പ് അങ്ങാടി ബസ്സ് സ്റ്റോപ്പ്‌,ചെമ്പ് പോസ്റ്റ്ഓഫീസ് ബസ്സ് സ്റ്റോപ്പ്‌, പള്ളി,മാർക്കറ്റ്, ഷോപ്പ്, ബാങ്ക് മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.
മുളത്തുരുത്തി 10 km, വൈക്കം 10 km ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

*പ്രതീക്ഷിക്കുന്ന വില-2 ലക്ഷം/സെന്റ്*

*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+61-433508658*
*Whatsapp*
*+61-433508658*
*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 Cent Land For Sale Near By Irumbanam Junction

    10 Cent Land For Sale Near By Irumbanam Junction

    Land Irumbanam (Ernakulam) May 11, 2025 6500000.00 ₹

    *എറണാകുളം ജില്ലയിൽ ഇരുമ്പനം ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലം വില്പനയ്ക്ക്* *എറണാകുളം**ഇരുമ്പനം,Seaport Airport റോഡിൽ നിന്നും 600 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ 10 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം മൊത്തമായോ 5 സെന്റിന്റെ 2 പ്ലോട്ടുകളയോ...

  • 20 Cent Land For Sale Near by Mulanthuruthy Pallithasham bus stand

    20 Cent Land For Sale Near by Mulanthuruthy Pallithasham bus stand

    Land Mulanthuruthy (Ernakulam) May 10, 2025 800000.00 ₹

    *എറണാകുളം ജില്ലയിൽ മുളന്തുരുത്തി പഞ്ചായത്ത്‌/വില്ലേജ്* *പള്ളിത്താഴം* *ബസ്സ്സ്റ്റാൻഡിൽ നിന്നും 400 മീറ്റർ മാറി വേഴപ്പറമ്പ് പുത്തനങ്ങാടി റോഡിൽ 20 സെന്റ് സ്ഥലം വില്പനയ്ക്ക്* *എറണാകുളം*മുളന്തുരുത്തി പഞ്ചായത്ത്‌/വില്ലേജ്**പള്ളിത്താഴം ബസ്സ്സ്റ്റാൻഡിൽ നിന്ന...

  • 25.75 Cent River Side Plot For Sale Aluva, Desom

    25.75 Cent River Side Plot For Sale Aluva, Desom

    Land Aluva, Desom (Ernakulam) May 6, 2025 Free

    *എറണാകുളം ജില്ലയിൽ ആലുവ,ദേശം ജംഗ്ഷനിൽ 25.75 സെന്റ് River Side പ്ലോട്ട് വില്പനയ്ക്ക്* *എറണാകുളം**ആലുവ, ദേശം ജംഗ്ഷനിലാണ് 25.75 സെന്റ് River Side പ്ലോട്ട് സ്ഥിതിചെയ്യുന്നത്. NRI, Villa Projects, Plot Developers, Apatments മുതലായ Investment ആവിശ്യങ്ങൾക്ക...