6.45 Cent Land For Sale at Heat of Calicut Town

  • 1300000.00 ₹
  • Published date: May 21, 2025
    • Patteri, Kozhikode, India

*കോഴിക്കോട് ജില്ലയുടെ ഹൃദ്യഭാഗത്ത്‌ വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 6.45 സെന്റ് സ്ഥലം വില്പനയ്ക്ക്*

*കോഴിക്കോട്** പട്ടേരി ജംഗ്ഷനിൽ മെയിൻ റോഡിൽ (kallai Road) നിന്നും 250 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ 6.45 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
കോഴിക്കോട് ടൗണും,kalyan Silks വളരെ സമീപത്തായാണ് ഉള്ളത്.
ഈ സ്ഥലത്ത് 8 തെങ്ങ്, 15 കവുങ്ങ് മുതലായ മരങ്ങൾ വളരുന്നുണ്ട്.
ജലലഭ്യതക്കായി കിണർ സൗകര്യം ഉണ്ട്.
ഈ സ്ഥലം ചുറ്റും മതിൽ കൊണ്ട് സംരഷിക്കപ്പെട്ടി രിക്കുന്നു.
18 മീറ്റർ Road Frontage ആണ് ഉള്ളത്.
Bus Stop, Market, Shops, Hospital, School മുതലായ ടൗണിന്റെതായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.

*പ്രതീക്ഷിക്കുന്ന വില -13 ലക്ഷം/സെന്റിന്(Negotiable)*

*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*

*Contact Owner*
*+968-96115129*
*+968-93808592*
*Whatsapp*
*+968-96115129*
*+968-93808592*

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 26 Cent Square Plot for Sale Cherukulathoor

    26 Cent Square Plot for Sale Cherukulathoor

    Land Cherukulathoor (Kozhikode) May 10, 2025 8000000.00 ₹

    *കോഴിക്കോട് ജില്ലയിൽ Cherukulathoor S വളവിന് സമിപം 26 സെന്റ് Square Plot വില്പനയ്ക്ക്* *കോഴിക്കോട്**Cherukulathoor S വളവിന് സമിപംബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെയാണ് വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 26 സെന്റ് Square Plot സ്ഥിതിചെയ്യുന്നത...

  • Land for sale at Calicut

    Land for sale at Calicut

    Land Calicut (Kozhikode) January 30, 2025 Free

    കോഴിക്കോട് ജില്ലയിൽ പെരുവയൽ ജംഗ്ഷന് സമീപം 21 സെന്റ് സ്ഥലം വില്പനയ്ക്ക് കോഴിക്കോട് :പെരുവയൽ നിന്നും പെരുവഴിക്കടവ് പോകുന്ന റോഡിലാണ് താമസത്തിന് വളരെ അനുയോജ്യമായ 21 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. പെരുവയൽ ജംഗ്ഷനിൽ നിന്നും 750 മീറ്റർ ദൂരം ഉള്ളു ഈ സ്ഥലത്തി...

  • 36 cents land for sale

    36 cents land for sale

    Land Calicut (Kozhikode) August 9, 2024 Free

    *36 സെന്റ് ലാൻഡ് വില്പനയ്ക്ക്* *കോഴിക്കോട്* പെരുമണ്ണ വില്ലേജിൽ പെരുമണ്ണ പഞ്ചായത്തിൽ മുണ്ടപാലം പുത്തൂർ വിഷ്ണു ക്ഷേത്രത്തിനടുത്ത് 36 സെന്റ് കരഭൂമി വില്പയ്ക്ക് നിർദ്ധിഷ്ട കോഴിക്കോട് പാലക്കാട്‌ ഹൈവേക്കടുത്ത് വറ്റാത്ത കിണർ വെള്ളം ലഭിക്കുന്ന സ്ഥലം *കൂടുതൽ ...