60 Cent Land For Sale Munnar, anachal town
- 150000.00 ₹
- Published date: April 30, 2025
-
- Anachal, Munnar , Idukki, India
*ഇടുക്കി ജില്ലയിൽ മൂന്നാർ ആനച്ചാൽ ടൗണിൽ 60 സെന്റ് സ്ഥലം വില്പനയ്ക്ക്*
*ഇടുക്കി*-മൂന്നാർ ആനച്ചാൽ ടൗണിൽ നിന്നും 1.5 Km മാറി റോഡ് സൈഡിൽ 25 മീറ്റർ റോഡ് frontage ഉള്ള 60 സെന്റ് പുരയിടം സ്ഥിതിചെയ്യുന്നത്.
ഈ 60 സെന്റ് സ്ഥലം മൊത്തമായോ 7.5 സെന്റ് 10 സെന്റ് പ്ലോട്ടുകളായും കൊടുക്കും
റിസോർട്, ഹോം സ്റ്റേ എന്നിവക്കും റെസിഡന്റിയൽ ആവശ്യത്തിന് വളരെ അനുയോജ്യമാണ് . റോഡ്, വെള്ളം കറന്റ് മുതലായ സൗകര്യങ്ങൾ ലഭ്യമാണ്.
*സെന്റിന് 150000/- പ്രതീക്ഷിക്കുന്നു. വില negotiable...*
*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+91-9745845989*
*+91-9495155335*
*Whatsapp**
*+91-9745845989*
*+91-9495155335*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Land For Sale
Land Vagamon (Idukki) April 9, 2025 Free*ഇടുക്കി ജില്ലയിൽ കുട്ടിക്കാനം,ഏലപ്പാറ വാഗമണ്ണിന് സമിപം Home Stay, Resort അനുയോജ്യമായ 25 ഏക്കർ സ്ഥലം വില്പനയ്ക്ക്* *ഇടുക്കി ജില്ലയിൽ കുട്ടിക്കാനം,ഏലപ്പാറ വാഗമണ്ണിന് സമിപം 1 ഏക്കർ വീടും സ്ഥലവും വില്പനയ്ക്ക്* *വാഗമൺ ഏരിയായിൽ സ്ഥലങ്ങൾ വാങ്ങുവാനും വിളിക്...
-
House plots for sale
Land Eattayar (Idukki) March 29, 2025 Free*ഇടുക്കി ജില്ലയിൽ ഇരട്ടയാർ ടൗണിൽ ബസ്സ് സ്റ്റാൻഡിന് സമിപം നിരപ്പായ 22 സെന്റ്, 32 സെന്റ് ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്* *ഇടുക്കി**ഇരട്ടയാർ ടൗണിൽ ബസ്സ് സ്റ്റാൻഡിൽ നിന്നും 150 മീറ്റർ അകലെയാണ് നിരപ്പായ 22 സെന്റ്, 32 സെന്റ് ഹൗസ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്...
-
32.5 Acres Land For sale Near by Vagamon, Thangal Para
Land Thangal Para (Idukki) October 23, 2024 Freeഇടുക്കി ജില്ലയിൽ വാഗമൺ,Thangal Para യിൽ നിന്നും 1 km അകലെ 32.5 ഏക്കർ സ്ഥലം വില്പനയ്ക്ക് ഇടുക്കി :വാഗമൺ,Thangal Para യിൽ നിന്നും 1 km അകലെ റോഡ്,വെള്ളം സൗകര്യത്തോട് കൂടിയ 32.5 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ഏലം,കുരുമുളക്,കാപ്പി മുതലായ കൃഷിക്കും...