House Plots Sale Near by varapuzha bus stop,Ernakulam District

  • Free
  • Published date: May 2, 2024
    • varapuzha bus stop, Ernakulam, India

എറണാകുളം ജില്ലയിൽ വരാപ്പുഴ Bus Stop നു സമിപം House പ്ലോട്ടുകൾ വില്പനയ്ക്ക്

എറണാകുളം :ഇടപ്പള്ളി,ഗുരുവായൂർ നാഷണൽ ഹൈവേ വരാപ്പുഴ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്‌ 1 km മാറി പഞ്ചായത്ത് റോഡ് സൈഡിലായാണ് മതിൽ കെട്ടിയ ഗേറ്റ് സൗകര്യത്തോട് കൂടിയ 1 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.
6 മീറ്റർ വീതിയിൽ Road Interlock Tile വിരിച്ച സ്ഥലമാണ്.
Drainage,Water Pipe Line Connection,Electricity Connection മുതലായവ എടുക്കുന്നതിനുള്ള എല്ലാ സൗകര്യത്തോട് കൂടിയ 18 പ്ലോട്ടുകളിൽ 9 പ്ലോട്ടുകളുടെ വില്പനകഴിഞ്ഞതും ബാക്കിയുള്ള പ്ലോട്ടുകളാണ് വില്പനയ്ക്കായി ഉള്ളത്
ഈ സ്ഥലം 3.5 സെന്റ് മുതൽ 5.5 വരെയുള്ള പ്ലോട്ടുകളായിട്ടാണ് വില്പനയ്ക്കായി ബാക്കി ഉള്ളത്.
School,Temple,Church,Bank, Bus Stop, Market,Electricity Office മുതലായ സൗകര്യങ്ങൾ 500 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്.
Aster Medicity 7 km,Lulu Mall 7.5 Km ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില -

Contact Owner
+91-8589959990
+91-9995989167
Whatsapp
+91-8589959990

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 3 Cents Residential Land For Sale Near by Tripunithura Udayamperoor Police Station

    3 Cents Residential Land For Sale Near by Tripunithura Udayamperoor Police Station

    Land tripunithura udayamperoor (Ernakulam) April 25, 2024 2600000.00 ₹

    എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറ, ഉദയമ്പേരൂർ പോലീസ് സ്റ്റേഷന് സമിപം 3 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :തൃപ്പൂണിത്തറ, ഉദയമ്പേരൂർ പോലീസ് സ്റ്റേഷനിൽ നിന്നും വെറും 75 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ 3 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Bus stop...

  • 10 Cents Residential Land For Sale Near By Mulanthuruthy Policorpas Nagar

    10 Cents Residential Land For Sale Near By Mulanthuruthy Policorpas Nagar

    Land Mulanthuruthy Policorpas Nagar (Ernakulam) April 12, 2024 Free

    എറണാകുളം ജില്ലയിൽ Mulanthuruthy Policorpas Nagar ൽ 10 സെന്റ് സ്ഥലം വില്പനയ്ക്ക് എറണാകുളം :mulanthuruthy, Policorpas Nagar ൽ മെയിൻ റോഡിൽ നിന്നും 150 മീറ്റർ അകലെ 4 മീറ്റർ വീതിയുള്ള റോഡ് സൈഡിലായാണ് താമസത്തിന് വളരെ അനുയോജ്യമായ 10 സെന്റ് സ്ഥലം സ്ഥിതിചെയ്യ...

  • 10 Acre land  for sale near by Chembil Highway

    10 Acre land for sale near by Chembil Highway

    Land Chembil Highway (Ernakulam) April 11, 2024 150000.00 ₹

    എറണാകുളം ജില്ലയിൽ ചെമ്പിൽ ഹൈവേയിക്ക് സമിപം 10 ഏക്കർ വസ്തു വില്പനയ്ക്ക് എറണാകുളം : വൈറ്റിലയിൽ നിന്നും 20 കിലോമീറ്റർ ദുരത്തിൽ ചെമ്പിൽ ഹൈവെയിൽ നിന്ന് 250 മീറ്റർ അകലെയാണ് ബസ്സ് റോഡ് ഫ്രോണ്ടാജ് കൂടിയ 10 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്. Expecting price :1.5 ...