LAND FOR SALE

  • Contact The Seller
  • Published date: April 5, 2023
  • Modified date: April 5, 2023
    • RAMAKKALMEDU, Idukki, India

ഇടുക്കി ജില്ലയിൽ രാമക്കൽമേടിൽ 1to 3 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്

ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലൂക്കിൽ കരുണ പുരം പഞ്ചായത്തിൽ രാമക്കൽമേടിന്റടുത്താണ് ഈ കാണുന്ന 1 to 3 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്....

ഈ 1 to 3 ഏക്കർ ഭൂമിയിൽ പൂർണ്ണമായി നട്ടുപിടിപ്പിച്ച ഏലം പ്രതിവർഷം ശരാശരി 350 കിലോഗ്രാം ഉണക്കിയ ഏലക്ക കിട്ടുന്നതാണ്...

*ഈ പ്രോപ്പർട്ടിയിൽ കൃഷിയാവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുവാൻ വേണ്ടി ഏകദേശം 100,000 ലിറ്റർ വരെ വെള്ളം കൊള്ളുന്ന ഒരു കൃത്രിമ കുളവുമുണ്ട്....

കുളത്തിനടുത്ത് ഒരു പമ്പ് ഹൗസും(കൃഷ്യാവശ്യങ്ങൾക്ക്)

കൂടാതെ 20 വർഷത്തോളം പഴക്കമുള്ള 500 ലധികം silver oak മരങ്ങളുണ്ട്....

ശരാശരി വിളവ് ലഭിക്കുന്ന കുരുമുളക് ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്

ഒരു വശം tar റോഡും ഒരു വശം 6മീറ്റർ വീതിയുള്ള കോൺക്രീറ്റ് റോഡും ആണ്

മിതമായ കാലാവസ്ഥ

മുഴുവൻ ഭൂമിക്കും യഥാർത്ഥ പട്ടയം

ഈ സ്ഥലം ഹോംസ്റ്റേ കോട്ടേജ് അല്ലെങ്കിൽ റിസോർട്ട് നിർമ്മാണത്തിനും,, വിളവ് നൽകുന്ന വിളകളുടെ കൃഷിക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണ്

കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Expected price: 30000 to 35000 per cent

Rate is negotiable

Contact Owner
+91 97458 63729
Whatsapp Number:

+91 97458 63729

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 3 acre Land for sale at Idukki Nedukandam

    3 acre Land for sale at Idukki Nedukandam

    Land Nedukandam (Idukki) March 3, 2023 Free

    *ഇടുക്കി ജില്ലയിൽ,നെടുംകണ്ടം, ഉടുമ്പ്ചോല താലൂക്കിൽ മഞ്ഞപ്പാറ സമീപം 3 ഏക്കർ പട്ടയ സ്ഥലം വിൽപ്പനയ്ക്ക്* *ഇടുക്കി*: ഇടുക്കി ജില്ലയിൽ നെടുംകണ്ടത്തിൽ നിന്നും 5km. മാറി ഉടുമ്പ്ഞ്ചോല താലൂക്കിൽ മഞ്ഞപ്പാറയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്. *പറമ്പിലൂടെ പഞ...

  • Land sale at Murikkashery, Iduki

    Land sale at Murikkashery, Iduki

    Land Murikkashery (Idukki) January 23, 2023 Free

    സ്ഥലം വില്പനക്ക്: ഇടുക്കി ,മുരിക്കാശ്ശേരി പവനാത്മാ കോളേജിൽ നിന്നും 300 മീറ്റർ അകലത്തിൽ റിസോർട്ട് പണിയുന്നതിന് പറ്റിയ സ്ഥലത്ത് ഫ്ലോട്ട് ലെവൽ ചെയ്തിട്ടിരിക്കുന്നു. ഇവിടെ നിന്നാൽ മൂന്നാർ ഉൾപ്പടെ വിദൂര ദേശങ്ങൾ കാണാവുന്നതും അതിമനോഹര സ്ഥലവുമാണ്. വിളിക്കേണ്...

  • LAND SALE IN IDUKKI

    LAND SALE IN IDUKKI

    Land ELAPPARA (Idukki) December 29, 2022 Contact The Seller

    ഇടുക്കി ജില്ലയിൽ ഏലപ്പാറ ടൗണിന് സമീപം 1 ഏക്കർ 29 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് ഇടുക്കി: ഇടുക്കി ജില്ലയിൽ ഏലപ്പാറ ടൗണിന് സമീപത്തായി കിഴക്കേ ചെമ്മണ്ണ് എന്ന സ്ഥലത്താണ് 1 ഏക്കർ 29 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിനോട് ചേർന്ന് ചുറ്റോട് ചുറ്റും പഞ്ചാ...