Land for sale wayanad Kavumannam town
- 55000.00 ₹
- Published date: October 28, 2026
-
- Kavumannam, Wayanad, India
വയനാട് ജില്ലയിൽ കാവുമന്ദം ടൗണിന് സമീപം സ്ഥലം വില്പനയ്ക്ക്
വയനാട്- കാവുമന്ദം ടൗണിൽ നിന്നും 2.5 കി.മീ. അകലെ, വൈത്തിരി - ബാണാസുര റോഡിൽ നിന്നും വെറും 400 മീറ്റർ ദൂരത്തിൽ, നിർമ്മല ഹൈസ്കൂളിന് സമീപമാണ് സ്ഥലം സ്ഥിതിചെയ്യുന്നത്. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപമുള്ള സ്ഥലമാണ്.
1 ഏക്കർ (100 സെന്റ്) മനോഹരമായ ഹിൽടോപ്പ് വ്യൂ, 35 മീറ്റർ റോഡ് ഫ്രണ്ടേജ്. റിസോർട്ട്, വില്ല, വാണിജ്യ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം.
20 സെന്റ് വീതമുള്ള 2 പ്ലോട്ടുകൾ - റിസോർട്ട് ഉൾപ്പെടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യം
400 m from Vythiri - Banasura Road, near many tourist spots, ideal for resorts & commercial use
പ്രതീക്ഷിക്കുന്ന വില - ₹55,000 per cent (Negotiable)
കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Owner
+91-9947211698
Whatsapp
+91-9947211698
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Land for sale sale at wayanad
Land wayanad (Wayanad) October 3, 2026 Freeവയനാട് ജില്ലയിൽ റിസോർട്ടിന് അനുയോജ്യമായ സ്ഥലങ്ങൾ വില്പനയ്ക്ക് Property 1 Location -Vythiri Old വൈത്തിരി Honey Museum Road ലാണ് Resort,Private villas,Eco Tourism,Holiday Homes മുതലായ ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമായ 1 ഏക്കർ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യു...
-
1 Acers Land For sale Near Manathavady
Land Manathavady (Wayanad) August 12, 2026 120000.00 ₹വയനാട് ജില്ലയിൽ മാനന്തവാടിക്ക് സമിപം 1 ഏക്കർ സ്ഥലം വില്പനയ്ക്ക് വയനാട്--മാനന്തവാടിക്ക് സമീപത്തായയാണ് Farm Tourism ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമായ 1 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്. റോഡ് സൈഡിലായാണ് ഈ പ്രോപ്പർട്ടി ഉള്ളത് ELECTRICITY : LT LINE FECILITY ...
-
House plots for sale
Land Wayanad (Wayanad) March 7, 2026 Freeവയനാട് ജില്ലയിൽ മീനങ്ങാടി അപ്പാട് റോഡിൽ Govt. Hss നും Govt. Hospital നും സമീപം ഹൗസ് പ്ലോട്ടുകൾ (പട്ടയ ഭൂമി ) വിൽപ്പനയ്ക്ക് 14 cent 3.15 ലക്ഷം per cent 14.15 cent 3.15 ലക്ഷം per cent 24.5 cent 4.5 ലക്ഷം per cent Calicut - Mysore NH 200 mtr, Govt. H S ...
Loading









