12000 sqft. commercial space sale near machingal bypass jun. Malappuram.

  • Contact The Seller
  • Published date: October 8, 2022
    • machingal , Malappuram, India

മലപ്പുറം ടൗണിൽ Machingal Bypass Juntion, Canara bank Regional Office നു സമിപം12000 Sqft Commercial Space വില്പനയ്ക്ക്

മലപ്പുറം :Machingal Bypass ജംഗ്ഷനിൽ Canara bank Regional Office നു സമീപമായാണ് 12000 Sqft വരുന്ന Commercial Space സ്ഥിതിചെയ്യുന്നത്.
ഈ പ്രോപ്പർട്ടി മൊത്തമായി ഞങ്ങളുടെ പാർട്ടി വാടകക്ക് എടുക്കും.
9 മുതൽ 12 വർഷത്തേക്ക് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യും .
360000+ gst = 424800/-വാടക അക്കൗണ്ട് വഴി ലഭിക്കും.
ലിഫ്റ്റ് , ഇന്റെർലോക്ക് , ട്രാൻസ്‌ഫോർമർ , ജനറേറ്റർ ഫ്ലോർ , അലൂമിനിയം കോപാക്ട് പാനൽ വർക്ക് എന്നിവയെല്ലാം പൂർത്തീകരിക്കും.
ഗ്രൗണ്ട് ഫ്ലോർ മൊത്തമായി ജ്വല്ലറി തുടങ്ങാനാണ്.
തേർഡ് ഫ്ലോർ മൂന്ന് കമ്പനികളുടെ ഓഫീസിനായി ഉപയോഗിക്കും.
ബാക്കിയുള്ള ഏരിയ എഗ്രിമെന്റ് കാലാവധി കഴിയുന്നത് വരെ മേൽ വാടകക്ക് നൽകും.
അഡ്വാൻസ് ഉണ്ടാവില്ല.
എഗ്രിമെന്റ് രജിസ്റ്റർ കോസ്റ്റ് ബിൽഡിംഗ് വാങ്ങുന്ന പാർട്ടിയും ഞങ്ങളുടെ പാർട്ടിയും തുല്യമായി വഹിക്കണം.

മൂന്ന് വർഷം കഴിയുമ്പോൾ 15% റെന്റ് വർദ്ധനവ് ഉണ്ടാകും
Atm, Bank, Shopes, Bus stop മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീക്ഷിക്കുന്ന വില വില :16 കോടി

Contact Owner
+91-9847349715
Whatsapp
+91-9847349715

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Commercial Propery for Sale in Tirur

    Commercial Propery for Sale in Tirur

    Office - Commercial Space Tirur (Malappuram) April 2, 2021 30000000.00 ₹

    *15 cent commercial plot at Tirur, Malappuram . *Along the Tirur- Ponnani highway. *Existing commercial space with a running hotel ( Elite bakery & fast food) *near new ponmundam bypass * suitable for commercial complex. * Water (Well within the ...

  • Earn Rs.1500/- daily from our Data Entry & Copy Paste Job - 90433 80999

    Earn Rs.1500/- daily from our Data Entry & Copy Paste Job - 90433 80999

    Office - Commercial Space talakkad (Malappuram) April 28, 2020 Free

    We are providing work from home opportunity. Are you looking for online job without any investment? Real online jobs guide you to make real income from online with the help of your computer/laptop/mobile. Best Online Job for College Students. Work fr...

  • Commercial Space in Angadippuram Perinthalmanna

    Commercial Space in Angadippuram Perinthalmanna

    Office - Commercial Space Perinthalmanna (Malappuram) January 21, 2020 40000.00 ₹

    Space available for rent either wholly or partially in Ground Floor (Total - 1260+ sq ft) near Central Cinemas Theatre, Angadippuram, Perinthalmanna. Suitable for showrooms, godown, clinic or office with multiple shutters and parking space. For furth...