1700 sqft warehouse for rent at vadakkekotta , Thripunithura, Eranakulam

  • 60000.00 ₹
  • Published date: April 20, 2023
  • Modified date: April 20, 2023
    • Thripunithura, Ernakulam, India

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ സമീപം 1700 sqft വെയർഹൗസ് വാടകയ്ക്ക്

എറണാകുളം. തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ സമീപം, ഹൈവേയിൽ നിന്നും 20 മീറ്റർ മാറിയാണ് ഈ കാണുന്ന 1700 sqft വെയർ ഹൗസ് വാടകക്ക് കൊടുക്കാനുള്ളത്. എല്ലാവിധ കൊമേഷ്യൽ പർപ്പസിനും അനുയോജ്യമായ warehouse ൽ ഓഫീസ് റൂം , കോമൺ ബാത്റൂം, ചുറ്റുമതിൽ, ഗേറ്റ്, തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. ശുദ്ധജല ലഭ്യതക്കായി കിണർ സൗകര്യവുമുണ്ട്. ആരാധനാലയങ്ങൾ, സ്കൂൾ, കോളേജ്, ബാങ്ക്, തുടങ്ങിയഎല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.


ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വാടക
60,000 (per month)

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact owner
9496120842
9447080842


Watsapp number
9496120842
9447080842

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Office space available for rent

    Office space available for rent

    Office - Commercial Space Kochi (Ernakulam) November 16, 2022 17000.00 ₹

    Approximately 520 square feet of commercial space available for rent immediately. Space is in DD Samudra Darshan building on Marine drive. the office/ shop complex is also known as Oceana Mall

  • ground office space rent at nedumbassery

    ground office space rent at nedumbassery

    Office - Commercial Space Nedumbassery (Ernakulam) November 8, 2022 Free

    Ground office space at platinum PAL SUITES, Nedumbassery Located close to Cochin International Airport Next to Lulu Flight Kitchen and Courtyard Marriot 1300 sqft area Direct access from Road Unfurnished space with two washrooms Security, generator b...

  • എറണാകുളം  ജില്ലയിൽ കടവന്ത്ര ജംഗ്ഷനിൽ 455 Sqft Commercial Office Space വാടകയ്ക്ക്

    എറണാകുളം ജില്ലയിൽ കടവന്ത്ര ജംഗ്ഷനിൽ 455 Sqft Commercial Office Space വാടകയ്ക്ക്

    Office - Commercial Space kadavanthra (Ernakulam) September 17, 2022 Contact The Seller

    എറണാകുളം ജില്ലയിൽ കടവന്ത്ര ജംഗ്ഷനിൽ 455 Sqft Commercial Office Space വാടകയ്ക്ക് എറണാകുളം :കടവന്ത്ര ജംഗ്ഷനിൽ DD Vyapar Bhavan,Kp Vallon Road ലായാണ് Attached Bathroom കൂടിയ 455 Sqft വരുന്ന Commercial Space സ്ഥിതിചെയ്യുന്നത്. ഈ Commercial Space ഓഫീസ് ആവ...