5.25 Cent Land with 3000 Sqft Building For Sale
- 20000000.00 ₹
- Published date: May 2, 2025
-
- Vytila,Thykudam Bridge, Ernakulam, India
*എറണാകുളം ജില്ലയിൽ വൈറ്റില Thykudam Bridge നു സമിപം 5.25 സെന്റ് സ്ഥലവും 3000 Sqft പുതിയ ബിൽഡിംഗും വില്പനയ്ക്ക്*
*എറണാകുളം** വൈറ്റില Thykudam Bridge നു സമിപം Forum Mall ൽ (Same Road Frontage) നിന്നും നടക്കാവുന്ന ദൂരത്തിലാണ് NH Frontage കൂടിയ 5.25 സെന്റ് സ്ഥലവും 3000 Sqft വരുന്ന ബിൽഡിംഗും സ്ഥിതിചെയ്യുന്നത്.
ഈ പ്രോപ്പർട്ടി താമസത്തിനും വാണിജ്യ ആവിശ്യങ്ങൾക്കും വളരെ അനുയോജ്യമാണ്
ഈ സ്ഥലത്തിന്റെ മുൻഭാഗത്ത് 5 കാറുകളും പിൻഭാഗത്ത് 3 ചെറിയ കാറുകളും പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്
*NH Service Road Frontage Plot*
*Hording Rent possible on terrace*
*പ്രതീക്ഷിക്കുന്ന വില-2 കോടി(Negotiable)*
*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+91-9447327027*
*Whatsapp*
*+91-9447327027*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Commercial Space For Rent
Office - Commercial Space Thoppumpady (Ernakulam) April 24, 2025 Contact The Seller*എറണാകുളം ജില്ലയിൽ തോപ്പുംപടിയിൽ Second Floor വാടകയ്ക്ക്* *എറണാകുളം* തോപ്പുംപടിയിൽ Prime Location ലാണ് Tyzen Tower സ്ഥിതിചെയ്യുന്നത്. എല്ലാവിധ ഓഫീസ് ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. *Car Parking Facility ( Maintained Every Month)* *SUPER BUILD UP AR...
-
Godown for rent
Office - Commercial Space Ponjassery (Ernakulam) March 19, 2025 Free*എറണാകുളം ജില്ലയിൽ Ponjassery, Kizhakkambalam Chithrapuzha Road ന് സമിപം 13500 Sqft പുതിയ ഗോഡൗൺ വാടകയ്ക്ക്* *എറണാകുളം**ആലുവ, പെരുമ്പാവൂർ, പൂക്കട്ടുപടി, എറണാകുളം എന്നിവടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരവുന്നതാണ് ഈ 13000 Sqft വരുന്ന പുതിയ ഗോഡൗൺ 8000 S...
-
Godown For Rent
Office - Commercial Space Kalady (Ernakulam) February 14, 2025 102000.00 ₹*എറണാകുളം ജില്ലയിൽ കാലടി ജംഗ്‌ഷന് സമീപം 6000 ടq.ft ഗോഡൗൺ വാടകയ്ക്ക്* എറണാകളം ജില്ലയിൽ കാലടി - ആലുവ റോഡരുകിൽ, കാലടി ടൗണിൽ നിന്ന് ഉദ്ദേശം ഒരു കി.മീ. മാറി പുതുതായ് നിർമ്മിച്ച 6000 Sqft ഗോഡൗൺ വാടകയ്ക്ക്. ഗോഡൗണിന്റെ മുൻപിൽ കാലടി - ആലുവ PWD റോഡും വലത് വശത...