AURA commercial complex. Ground and first floor for rent

  • 70000.00 ₹
  • Published date: July 21, 2023
  • Modified date: July 21, 2023
    • Punnakamughal, Thiruvananthapuram, India

തിരുവനന്തപുരം ജില്ലയിൽ പുന്നക്കമുഗൾ KSEB substation ന് സമീപം main road facing commercial complex വാടകയ്ക്ക്.Suitable for Banks, showrooms, Office space, Cloud kitchen, Warehouse etc

പൂജപ്പുരയിൽ നിന്ന് മുടവന്മുകൾ വഴിയും വിജയമോഹിനി mill വഴിയും , തിരുമലയിൽ നിന്നും കുന്നപ്പുഴ വഴിയും, നേമത്തു നിന്ന് തൃക്കണ്ണാപുരം വഴിയും ഇവിടെ എത്തി ചേരാൻ കഴിയും .

തിരുവനന്തപുരം പുന്നക്കമുഗൾ KSEB Substation ന് 300 m അടുത്താണ് ഈ കാണുന്ന 3 നിലകളിലുള്ള commercial complex സ്ഥിതി ചെയ്യുന്നത്. പുറകിൽ നിന്നും പ്രവേശനം ഉള്ള താഴത്തെ നിലയിൽ ഒരു സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

*Main road access ഉള്ള, ground floor ഉം first floor ഉം (രണ്ടും 2200 sqft വീതം area) ആണ് ഇപ്പോൾ വാടകയ്ക്ക് ഉള്ളത്.

Other facilities

a. 8+ car parking

b. 5 toilet + 1 urinal + 2 wash area

c. 1 office room with attached bath provided in the first floor

Note: 4 Logistic companies are already operating in our facility around this area

Expected rent: Rs 70,000/- per month for ground floor and Rs. 50,000 for 1st floor

രണ്ട് നിലകളും ഒരുമിച്ച് എടുത്താൽ ഒരു ലക്ഷം രൂപ വാടകക്ക് നൽകുന്നതാണ്.



കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


*Contact numbers
95392-98804
98951-48159
99955-28232

Whatsapp
9995 528 232

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 8.50 cent land with 1500 sqft commercial building for sale at near Parassala,Thiruvananthapuram

    8.50 cent land with 1500 sqft commercial building for sale at near Parassala,Thiruvananthapuram

    Office - Commercial Space Parassala (Thiruvananthapuram) July 17, 2023 Free

    തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല ഊരമ്പ് എന്ന സ്ഥലത്ത് 1500 സ്ക്വയർ ഫീറ്റ് 8.50 സെന്റ് കൊമേർഷ്യൽ ബിൽഡിംഗ് വിൽപ്പനക്ക് തിരുവനന്തപുരം ജില്ലയും കന്യാകുമാരി ജില്ലയും അതിർത്തി പങ്കിടുന്ന ഊരമ്പ് എന്ന സ്ഥലത്ത് ബസ് സ്റ്റാൻഡിന് മുമ്പിലും കൂടാതെ രാവിലെ 5 മുതൽ രാ...

  • 21 cent land for sale at chakkayil, thiruvanthapuram

    21 cent land for sale at chakkayil, thiruvanthapuram

    Office - Commercial Space thiruvanthapuram (Thiruvananthapuram) May 26, 2023 20.00 ₹

    തിരുവനന്തപുരം ജില്ലയിൽ ചാക്കയിൽ Trivandrum International Airport നും, അനന്തപുരി hospital നും, Mall of Travacore നും സമിപം 21 സെന്റ് 5 നില hotel project (38 rooms & restaurant)ന് Airport NOC അടക്കം എല്ലാ approvals ഉള്ള cellar പൂർത്തിയായ commercial...

  • 10 cent land with commercial building for sale/lease at  near vattiyoorkavu road, Thiruvananthapuram

    10 cent land with commercial building for sale/lease at near vattiyoorkavu road, Thiruvananthapuram

    Office - Commercial Space vattiyoorkavu (Thiruvananthapuram) May 23, 2023 Free

    തിരുവനന്തപുരം ജില്ലയിൽ Kundamanbhagan ജംഗ്ഷനിൽ Vatyiyoorkkavu റോഡിന് സമിപം 10 സെന്റ് സ്ഥലവും Commercial Building വില്പനയ്ക്ക്/lease തിരുവനന്തപുരം :Kundamanbhagan ജംഗ്ഷനിൽ Vatyiyoorkkavu റോഡിന് സമീപമായാണ് 10 സെന്റ് സ്ഥലവും Commercial Buildig ഉം സ്ഥിതി...