Commercial Building for rent at heart of changanassery town

  • 45.00 ₹
  • Published date: February 26, 2024
    • changanassery town, Kottayam, India

കോട്ടയം ജില്ലയിൽ ചെങ്ങനാശ്ശേരി ടൗണിന്റെ ഹൃദയഭാഗത്ത് Commercial Building വാടകയ്ക്ക്

കോട്ടയം :ചെങ്ങനാശ്ശേരി ടൗണിന്റെ ഹൃദയഭാഗത്ത് Udayagiri Hospital നു സമീപമായാണ് Ground Floor ൽ ഉള്ള 5 Shutters വാടകയ്ക്കായി ഉള്ളത്.
ചെങ്ങനാശ്ശേരി-കവിയൂർ റോഡ് ഈ ബിൽഡിംഗിന്റെ തൊട്ട് മുന്നിലായാണ് ഉള്ളത്.
ചെങ്ങനാശ്ശേരി Second Bus Stand ഈ ബിൽഡിംഗിന്റെ പിൻവശത്തായാണ് ഉള്ളത്.
Mc റോഡിൽ നിന്നും 500 മീറ്റർ ദൂരം ഉള്ളു
Ground Floor ൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
ഈ ബിൽഡിംഗിന്റെ പിൻഭാഗം ഗ്രില്ലോടുകൂടിയതാണ്.

പ്രതീക്ഷിക്കുന്ന വാടക

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 5.8 Cent Land With 7000 Sqft Commercial Building Sale Near by Kodungoor Kseb office

    5.8 Cent Land With 7000 Sqft Commercial Building Sale Near by Kodungoor Kseb office

    Office - Commercial Space Kodungoor Kseb office (Kottayam) December 1, 2023 13000000.00 ₹

    കോട്ടയം ജില്ലയിൽ Kodungoor Kseb office നു സമിപം മാസം 56000 രൂപ വരുമാനം ലഭിക്കുന്ന Building വില്പനയ്ക്ക് കോട്ടയം-Kottayam-Kumly (KK Road) റോഡിൽ Kodungoor KSEB Office നു സമീപമായാണ് 5.8 സെന്റ് സ്ഥലവും 7000 Sqft വരുന്ന Commercial Building സ്ഥിതിചെയ്യുന്ന...

  • LOOKING FOR BUSINESS PARTNER  ( RUNING FACTORY

    LOOKING FOR BUSINESS PARTNER ( RUNING FACTORY

    Office - Commercial Space KOTTYTAM (Kottayam) October 17, 2023 Contact The Seller

    കോട്ടയം ജില്ലയിൽ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്ന Factory ക്ക് Business Partners നെ ആവിശ്യമുണ്ട് Contact Owner +91-7736223636 Whatsapp +91-7736223636

  • 12 1/2 cent land with building  for sale at Ponkunnam , Kottayam

    12 1/2 cent land with building for sale at Ponkunnam , Kottayam

    Office - Commercial Space Ponkunnam (Kottayam) September 6, 2023 15000000.00 ₹

    കോട്ടയം ജില്ലയിൽ പൊൻകുന്നത് P P Road നും K K Road നും ഇടയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 12 1/2സെന്റ് സ്ഥലവും കെട്ടിടവും വില്പനയ്ക്ക് കോട്ടയം പൊൻകുന്നത്ത് P P Road നും K K Road നും ഇടയിലാണ് ഈ കാണുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ 12 1/2സെന്റ് സ്ഥലവും ക...