6500 sqft. Building RENT at Perinthalmanna , Melattur , Malappuram.

  • Contact The Seller
  • Published date: September 17, 2022
  • Modified date: September 19, 2022
    • Perinthalmanna , Melattur , Malappuram, India

മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണക്കടുത്തുള്ള മേലാറ്റൂർ ടൗൺന്റെ ഹൃദയഭാഗത്താണ്. ബിൽഡിംഗ് നിൽക്കുന്നത് മെയിൻ റോഡിനു അഭിമുഖമായി , മേലാറ്റൂർ - കരുവാര്ക്കുണ്ട് റോഡിൽ . കെട്ടിടം വാടകക്ക് - മേലാറ്റൂരിന്റെ ഹൃദയഭാഗത്തു് മെയിൻ റോഡിനു അഭിമുഖമായി ബാങ്ക് , ജ്വല്ലറി ,കാർ & ബൈക്ക് ഷോറൂം സൂപ്പർമാർക്കറ്റ് , furniture &Home appliances , fitness / training സെന്റർ, കോച്ചിങ് സെന്ററുകൾ എന്നിവക്ക് അനുയോജ്യം .. Ground + 2 floor ( 2200 Sqft each ഫ്ലോർ) 6500 Sqft (build Up) 5700 sqft (carpet area ) മറ്റു സൗകര്യങ്ങൾ water & electricity റെഡി washrooms & bathrooms സ്വന്തമായ carparking മികച്ച സാമ്പത്തിക അടിസ്ഥതയുള്ള സംരംഭകർ ബന്ധപ്പെടുക 8606669867 6235755203

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Bakery for rent at  kumaranalloor,kottayam district

    Bakery for rent at kumaranalloor,kottayam district

    Shops for Rent - Sale kumaranalloor (Kottayam) February 12, 2024 Free

    കോട്ടയം ജില്ലയിൽ കുമാരനല്ലുരിൽ ബേക്കറി വാടകയ്ക്ക്‌ കോട്ടയം : കുമാരനല്ലുരിലാണ് നിലവിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന Ac ഐസ്ക്രീം പാർലർ,കോഫി ബാർ ബേക്കറി വാടകയ്ക്കായി കൊടുക്കുവാനുള്ളത്. Contact Owner +91-9495180092

  • 800 Sqft Commercial Space For Rent Near by Broadway Ernakulam Market

    800 Sqft Commercial Space For Rent Near by Broadway Ernakulam Market

    Shops for Rent - Sale BroadWay Ernakulam Market (Ernakulam) January 1, 2024 35000.00 ₹

    എറണാകുളം :BroadWay Ernakulam Market ലാണ് 800 Sqft (5 Shutter Shop) വരുന്ന Commercial Space സ്ഥിതിചെയ്യുന്നത്. Apdara Broadway Park ന്റെ 2nd floor ലാണ് 800 Sqft Commercial Space ഉള്ളത്. Offices,Warehouse മുതലായ ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ്. Lift,S...

  • 2000 sqft commercial space rent at perumbavoor,Ernakulam district

    2000 sqft commercial space rent at perumbavoor,Ernakulam district

    Shops for Rent - Sale perumbavoor (Ernakulam) October 11, 2023 25000.00 ₹

    എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ 2000 സ്ക്വയർ ഫീറ്റ് ഓഫീസും ഷോപ്പും വാടകയ്ക്ക് എറണാകുളം:- പെരുമ്പാവൂരിൽ വാർത്തയായത് ഹോസ്പിറ്റലിന് എതിർവശത്തായാണ് 2000 Sqft Commercial Space വാടകയ്ക്ക് കൊടുക്കുവാനുള്ളത്. ഈ പ്രോപ്പർട്ടി ഓഫീസിനും,ഷോപ്പിനും, ഗോഡൗണിനും അനുയ...