LEASE OR RENT

  • Contact The Seller
  • Published date: April 23, 2023
    • Thachampoyil , Kozhikode, India

കോഴിക്കോട് ജില്ലയിൽതാമരശ്ശേരി*
Thachampoyil ലീസിനും വാടകയ്ക്കും
ബിൽഡിംഗ്‌

കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ -താമരശ്ശേരി ടൗൺ Thachampoyil -ആണ് ഈ കാണുന്ന 4150 sqft.ബിൽഡിങ് സ്ഥിതിചെയ്യുന്നത്.....

ഈ ബിൽഡിംഗ്‌ First Floor 2250 sqft ഉം Ground floor 1900 sqft ഉം ആണ്.....
ഓരോ room ഉം 200 to 230 വീതം

കൂടാതെ ഈ ബിൽഡിങ്ങിൽ individual room space ലഭ്യമാണ്

ഈ ബിൽഡിംഗ്‌ ക്ലിനിക്‌, സൂപ്പർ മാർക്കറ്റ്, ട്യൂഷൻ സെന്റർ, ബാങ്കുകൾ, റസ്റ്റോറന്റ്റുകൾ, എന്നീ സംരംഭങ്ങൾ തുടങ്ങുന്നതിന് വളരെ അനുയോജ്യമാണ്

മെയിൻ റോഡിൽ നിന്നും Direct Access ലഭ്യമാണ്

ബിൽഡിങ്ങിന് സ്വന്തമായിട്ട് കാർ പാർക്കിംഗ് സൗകര്യം ലഭ്യമാണ്
കൂടാതെ കിണർ സൗകര്യവും നല്ല ജലലഭ്യതയും ഉണ്ട്

ഈ പ്രോപ്പർട്ടി സ്റ്റേറ്റ് ഹൈവേ സൈഡിലാണ് സ്ഥിതി ചെയ്യുന്നത് അതുകൂടാതെ തന്നെ 24 മണിക്കൂറും തിരക്കേറിയ സ്ഥലമാണ്....

പ്രതീക്ഷിക്കുന്ന വില:
5500 INR per room(210 sqft.),10 months deposits as security fee

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Contact Owner
7034060058
Whatsapp
7034060058

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • Commercial building for sale

    Commercial building for sale

    Shops for Rent - Sale Pathanamthitta (Pathanamthitta) October 11, 2026 10000000.00 ₹

    പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത്‌ Commercial Building വില്പനയ്ക്ക് പത്തനംതിട്ട-കോളേജ് ജംഗ്ഷനിലാണ് 1.3 സെന്റ് സ്ഥലവും 339 Sqft വരുന്ന ഇരുനില commercial Building സ്ഥിതിചെയ്യുന്നത്. നേരത്തെ ട്രാവൽ ഏജൻസി ആയിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. Nri Investm...

  • 10 cent land land 1500 Sqft Building for Rent

    10 cent land land 1500 Sqft Building for Rent

    Shops for Rent - Sale parassala (Thiruvananthapuram) October 9, 2026 70.00 ₹

    തിരുവനന്തപുരം ജില്ലയിൽ പാറശാല ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലവും 1500 Sqft Building വാടകയ്ക്ക് തിരുവനന്തപുരം-പാറശാല ജംഗ്ഷന് സമിപത്തായാണ് 10 സെന്റ് സ്ഥലവും Building(Under Construction) സ്ഥിതിചെയുന്നത്. Bank, Car Showroom, Bike Showroom, Logistic മുതലായ ആ...

  • Commercial Building for rent near unichira Junction

    Commercial Building for rent near unichira Junction

    Shops for Rent - Sale Unichira (Ernakulam) August 11, 2026 60.00 ₹

    എറണാകുളം ജില്ലയിൽ ഉണ്ണിച്ചിറ ജംഗ്ഷന് സമിപം Commercial Building വാടകയ്ക്ക് എറണാകുളം-Edapally-Trikkakara Road Facing ആയി ഉണ്ണിച്ചിറ ജംഗ്ഷന് സമീപത്തായാണ് G+3+1 Floors വരുന്ന പുതിയ Commercial Building സ്ഥിതിചെയ്യുന്നത്. Ground Floor 200 Sqft,Second Floor...